Saturday, June 15, 2024

Latest Post

ജാഗ്രതാ പോര്‍ട്ടലില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം

ജില്ലയില്‍ ഇന്ന് കോവിഡ് രോഗികൾ

പാലക്കാട് ജില്ലയില്‍ ഇന്ന് 1820 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു 375 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഏപ്രിൽ 25) 1820 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...

അ​ങ്ങാ​ടി വേ​ല  കു​തി​ര​യോ​ട്ടം ഒഴിവാക്കി

കുതിരയോട്ട മത്സരം : പോലീസ് കേസെടുത്തു

തത്തമംഗലം അങ്ങാടിയിൽ കുതിരയോട്ട മത്സരം : പോലീസ് കേസെടുത്തു കോവിഡ് രോഗവ്യാപന പശ്ചാത്തലത്തിൽ ജില്ലയിൽ ഏർപ്പെടുത്തിയ നിയന്ത്രണ മാനദണ്ഡങ്ങൾ ലംഘിച്ച് തത്തമംഗലം അങ്ങാടിയിൽ ഇന്നലെ (ഏപ്രിൽ 24...

ജില്ലയ്ക്ക് 5000 ഡോസ് വാക്സിന്‍ ലഭ്യമായി

വാക്സിൻ നയത്തിനെതിരെ വെൽഫെയർ പാർട്ടിയുടെ പ്രതിഷേധം

കേന്ദ്ര സർക്കാറിൻ്റെ വാക്സിൻ നയത്തിനെതിരെ ജില്ലയിൽ വെൽഫെയർ പാർട്ടിയുടെ വ്യാപക പ്രതിഷേധം പാലക്കാട്:കുത്തകകളെ സഹായിക്കുന്ന കേന്ദ്ര സർക്കാറിൻ്റെ വാക്സിൻ നയം പിൻവലിക്കുക,ബി.ജെ.പിയുടെ കേരളത്തോടുള്ള പകപോക്കൽ അവസാനിപ്പിക്കുക,സാർവത്രിക സൗജന്യ...

സിദ്ദീഖ് കാപ്പൻ : NCHRO  മുഖ്യമന്ത്രിക്ക് നിവേദനം നൽകി

സിദ്ദീഖ് കാപ്പൻ : NCHRO മുഖ്യമന്ത്രിക്ക് നിവേദനം നൽകി

മലയാളി പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം സെക്രട്ടറിയും, മലപ്പുറം വേങ്ങര സ്വദേശിയുമായ സിദ്ദീഖ് കാപ്പനെന്ന മാധ്യമ പ്രവർത്തകൻ കഴിഞ്ഞ ഏഴു മാസമായി ഉത്തർപ്രദേശിലെ മഥുര ജയിലിൽ അന്യാമായി...

സിദ്ദീഖ് കാപ്പൻ :  സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഇടപെടണം : എം പി മാർ

സിദ്ദീഖ് കാപ്പൻ : സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഇടപെടണം : എം പി മാർ

മധുര മെഡിക്കൽ കോളേജിൽ കഴിയുന്ന മലയാളി പത്രപവർത്തകൻ സിദ്ദീഖ് കാപ്പന്റെ ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും മാനുഷിക പരിഗണന വെച്ച് അദ്ദേഹത്തെ തുടർ ചികിത്സയ്ക്കായി ഡൽഹി എയിംസിലേയ്ക്ക് മാറ്റണമെന്നും...

മോദി സർക്കാരിനെ തിരെ വിമർശനവുമായി മുൻ എംപി എം.ബി.രാജേഷ്

മോദി സർക്കാരിനെ തിരെ വിമർശനവുമായി മുൻ എംപി എം.ബി.രാജേഷ്

ആയിരങ്ങളെ മരണത്തിനെറിഞ്ഞു കൊടുത്ത് ഭരണകൂടം കരയ്ക്കിരുന്നു ദുരന്തം കാണുന്നു’ പാലക്കാട്∙ നരേന്ദ്ര മോദി സർക്കാരിന്റെ നയങ്ങള്‍ക്കെതിരെ വിമർശനവുമായി മുൻ എംപി എം.ബി.രാജേഷ്. കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ നടപടികളെ താരതമ്യം...

കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ എങ്ങനെ?

നഗരത്തിൽ കോവിഡ് ബാധിതർ കൂടുന്നു

പാലക്കാട്: നഗരത്തിൽ കോവിഡ് ബാധിതർ കൂടുന്നു. ജില്ലയിൽ ഏറ്റവുംകൂടുതൽ കോവിഡ് ബാധിതരുള്ളതും പാലക്കാട് നഗരസഭാ പരിധിയിലാണ്. ഒരാഴ്ചയ്ക്കിടെ പാലക്കാട് നഗരസഭാ പരിധിയിലെ 1,005 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്....

ജാഗ്രതാ പോര്‍ട്ടലില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം

കോവിഡ്‌ പരിശോധനയ്‌ക്ക്‌ സ്വകാര്യ ലാബുകളുടെ കൊള്ള

പാലക്കാട്‌കോവിഡ്‌ മഹാമാരിയുടെ ഭീതിയുമായി പരിശോധനയ്‌ക്കെത്തുന്നവരെ ചില സ്വകാര്യ ലാബുകൾ പിഴിയുന്നു. പരശോധനയ്‌ക്ക്‌ എത്തുന്നവരിൽനിന്ന്‌ അമിത തുക ഈടാക്കിയാണ്‌ കൊള്ള. ആർടിപിസിആറിന്‌ സർക്കാർ നിശ്‌ചയിച്ചിരിക്കുന്നത്‌ 1700 രൂപയും ആന്റിജന് 300...

മാസ്‌ക് ധരിക്കാത്ത 1255 പേര്‍ക്കെതിരെ കേസ്

ത​ച്ച​ന്പാ​റ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് അ​ട​ച്ചു

ത​ച്ച​ന്പാ​റ: ജീ​വ​ന​ക്കാ​രി​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വാ​യ​തി​നെ​ത്തു​ട​ർ​ന്ന് ത​ച്ച​ന്പാ​റ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ര​ണ്ടു​ദി​വ​സം അ​ട​ച്ചി​ടും. തി​ങ്ക​ളാ​ഴ്ച അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി​യ​ശേ​ഷം മാ​ത്ര​മേ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​വെ​ന്ന് പ്ര​സി​ഡ​ണ്ട് ഒ.​നാ​രാ​യ​ണ​ൻ കു​ട്ടി അ​റി​യി​ച്ചു.

അതിർത്തികൾ അയഞ്ഞുതന്നെ

വാളയാറിൽ അധികൃതരുടെ കണ്ണ്​ വെട്ടിച്ച്​ അതിർത്തികടക്കുന്നവർ ഏറെ

ഗോ​വി​ന്ദാ​പു​രം അ​തി​ർ​ത്തി​യി​ൽ ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് ബ​സി​റ​ങ്ങി കാ​ൽ​ന​ട​യാ​യി കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന യാ​ത്ര​ക്കാ​ർ ഗോ​വി​ന്ദാ​പു​രം: വാ​ള​യാ​റി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യ​തോ​ടെ ഗോ​വി​ന്ദാ​പു​രം വ​ഴി കാ​ൽ​ന​ട​യാ​യി അ​തി​ർ​ത്തി ക​ട​ക്കു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു. ഇ​തോ​ടെ...

അ​ങ്ങാ​ടി വേ​ല  കു​തി​ര​യോ​ട്ടം ഒഴിവാക്കി

തത്തമംഗലത്തെ കുതിരയോട്ടത്തിൽ കേസും അറസ്റ്റും

കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചും അനുമതി ഇല്ലാതെയും തത്തമംഗലം അങ്ങാടി വേലയുടെ ഭാഗമായി കുതിരയോട്ടം നടത്തിയ സംഘടകർക്കെതിരെ നടപടിയെടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണിത്. മൂന്ന്...

ഷൊർണൂർ റെയിൽവേ ആശുപത്രിയെ തരംതാഴ്ത്താൻ അനുവധിക്കില്ല : എം.പി

ഷൊർണൂർ റെയിൽവേ ആശുപത്രിയെ തരംതാഴ്ത്താൻ അനുവധിക്കില്ല : എം.പി

ഷൊർണൂർ റെയിൽവേ സബ് ഡിവിഷണൽ ആശുപത്രി സന്ദർശിച്ചു. റെയിൽവേ ചുമതലപ്പെടുത്തിയ മൽഹോത്ര കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരം സബ്ഡിവിഷണൽ ആശുപത്രി ആയിരുന്ന ഷൊർണൂരിനെ പോളിക്ലീനിക്കായി തരംതാഴ്ത്തണമെന്ന് ശുപാർശ നൽകിയതായി...

കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകളില്‍ നിയന്ത്രണം

നാളെ അക്ഷയ സെൻറർ പ്രവർത്തിക്കുകയില്ല

പാലക്കാട് ജില്ലയിലെ അക്ഷയ സെൻ്ററുകൾ നാളെ(25-4-2021)വാക്സിനേഷൻ ഇല്ലാത്തതിനാൽ പ്രവർത്തിക്കുകയില്ലായെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്

മാസ്‌ക് ധരിക്കാത്ത 1356 പേര്‍ക്കെതിരെ കേസ്

ജില്ലയില്‍ ഇന്ന് 1512 പേർക്ക് കോവിഡ്

പാലക്കാട് ജില്ലയില്‍ ഇന്ന് 1512 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു 372 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഏപ്രിൽ 24) 1512 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...

തിരക്കൊഴിഞ്ഞ് മലമ്പുഴ കച്ചവടക്കാരും സന്ദർശകരും വലയുന്നു

തിരക്കൊഴിഞ്ഞ് മലമ്പുഴ കച്ചവടക്കാരും സന്ദർശകരും വലയുന്നു

തിരക്കൊഴിഞ്ഞ് മലമ്പുഴകച്ചവടക്കാരും സന്ദർശകരും വലയുന്നു. കൊവിഡ് രണ്ടാം വരവിൽ രോഗവ്യാപന പ്രതിരോധത്തിന്റെ ഭാഗമായിമലമ്പുഴ ഉദ്യാനത്തിലെ പ്രവേശനത്തിന് ഉണ്ടാക്കിയനിയന്ത്രണങ്ങള്‍ കാരണം സന്ദർശകർ ദിനംപ്രതി പത്തിൽ താഴെ മാത്രമായി മാറി.ജില്ലാ...

അ​ങ്ങാ​ടി വേ​ല  കു​തി​ര​യോ​ട്ടം ഒഴിവാക്കി

അ​ങ്ങാ​ടിവേ​ല : കു​തി​ര​യോ​ട്ടം ഒഴിവാക്കിയില്ല നൂറിലേറെ ആളുകള്‍ക്കെതിരെ കേസ്,

നിയന്ത്രണങ്ങള്‍ക്ക് പുല്ലുവില; പാലക്കാട് കുതിരയോട്ട മത്സരം, നൂറിലേറെ ആളുകള്‍ക്കെതിരെ കേസ്, ത​ത്ത​മം​ഗ​ലം അ​ങ്ങാ​ടി വേ​ല ആ​ഘോ ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 24ന് ​ന​ട​ത്താ​നി​രു​ന്ന കു​തി​ര​യോ​ട്ടം നി​ർ​ത്ത​ലാ​ക്കി​യ​താ​യി ഉ​ത്സ​വ ക​മ്മി​റ്റി...

Page 387 of 561 1 386 387 388 561