ഇന്ധന വില വർദ്ധനവ് നയത്തിനെതിരെ യു.ഡി.എഫ് പ്രതിഷേധ കുടുംബ ധർണ്ണ
നെന്മാറ: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഇന്ധന വില വർദ്ധനവ് നയത്തിനെതിരെ യു.ഡി.എഫ് പ്രതിഷേധ കുടുംബ ധർണ്ണ മണ്ഡലം തല ഉൽഘാടനം കയ്പഞ്ചേരി കൽമൊക്കിൽ നടത്തി.ഐ.എൻ.ടി.യു.സി. മണ്ഡലം പ്രസിഡൻറ് അഡ്വ.സി.സി....













