Tuesday, August 11, 2026

Latest Post

ഷുക്കൂര്‍ പാര്‍ട്ടി വിട്ടിട്ടില്ല; വസ്തുതയില്ലാത്ത വാര്‍ത്ത: എം വി ഗോവിന്ദൻ

രാഹുല്‍ പാലക്കാട്ടെത്തിയാല്‍ തടയില്ലെന്ന് എം വി ഗോവിന്ദൻ

രാഹുല്‍ പാലക്കാട്ടെത്തിയാല്‍ തടയില്ലെന്ന് എം വി ഗോവിന്ദൻ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ടെത്തിയാല്‍ സി.പി.എം തടയില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. രാഹുല്‍ ഇങ്ങനെ തുടരുന്നതാണ് സി.പി.എമ്മിന് നല്ലത്. സംസ്കാരിക...

സ്കൂളിലേക്ക് പോയ വിദ്യാര്‍ഥിയെ കാണാതായി

വിദ്യാര്‍ത്ഥിയെ കാണാതായ സംഭവം; അന്വേഷണ സംഘം ബെംഗളൂരുവിലേക്ക്

ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥിയെ കാണാതായ സംഭവം; കുട്ടിയെ കണ്ടെന്ന് വിവരം, അന്വേഷണ സംഘം ബെംഗളൂരുവിലേക്ക് ചന്ദ്രനഗറില്‍ 13 കാരനെ കാണാതായ സംഭവത്തില്‍ അന്വേഷണം ബെംഗളൂരുവിലേക്ക് വ്യാപിപ്പിച്ചു. പാലക്കാട്‌...

പൊലീസ് പിന്തുടരുന്നതിനിടെ ബൈക്കിലെ പെട്രോള്‍ തീര്‍ന്നു!  150 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

പൊലീസ് പിന്തുടരുന്നതിനിടെ ബൈക്കിലെ പെട്രോള്‍ തീര്‍ന്നു! 150 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

പൊലീസ് പിന്തുടരുന്നതിനിടെ ബൈക്കിലെ പെട്രോള്‍ തീര്‍ന്നു! പാലക്കാട് 150 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍ പൊലീസ് പിന്തുടരുന്നതിനിടെ ബൈക്കിലെ പെട്രോള്‍ തീര്‍ന്നു! പാലക്കാട് 150 ഗ്രാം എംഡിഎംഎയുമായി...

എസ് സി കോർഡിനേറ്ററെ മരിച്ചനിലയിൽ കണ്ടെത്തി

എസ് സി കോർഡിനേറ്ററെ മരിച്ചനിലയിൽ കണ്ടെത്തി

എസ് സി കോർഡിനേറ്ററെ മരിച്ചനിലയിൽ കണ്ടെത്തി കൂറ്റനാട് പൂവക്കൂട്ടത്തിൽ വീട്ടിൽ ശ്രുതിമോളാണ് മരിച്ചത്. പാലക്കാട്‌ :തൃത്താല നാഗലശ്ശേരി പിലാക്കാട്ടിരിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കൂറ്റനാട് പൂവക്കൂട്ടത്തിൽ...

വയോധികരെ ഒരുമിച്ച് മരിച്ച നിലയിൽ കണ്ടെത്തി

മങ്കുറുശ്ശിയിലെ മരണം വയോധികയുടേത് കൊലപാതകമെന്നു പൊലീസ്

മങ്കുറുശ്ശിയിലെ മരണം വയോധികയുടേത് കൊലപാതകമെന്നു പൊലീസ് പാലക്കാട്‌ :പത്തിരിപ്പാല മാങ്കുറുശ്ശിയിലെ വീട്ടിൽ വയോധികയെയും ഭർതൃസഹോദരനെയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. വയോധികയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഭർതൃസഹോദരൻ...

ചുണ്ണാമ്പുതറ–ശംഖുവാരത്തോട് റോഡ് തകർന്നത് ഉടൻ പരിഹരിക്കണം ഷാഹുൽഹമീദ്

ചുണ്ണാമ്പുതറ–ശംഖുവാരത്തോട് റോഡ് തകർന്നത് ഉടൻ പരിഹരിക്കണം ഷാഹുൽഹമീദ്

പാലക്കാട് നഗരസഭയിലെ ഭരണനേതൃത്വത്തിന്റെ അഴിമതി, കെടുകാര്യസ്ഥത, ഭരണ സ്തംഭനം,ജനദ്രോഹനിലപാടുകൾ ചുണ്ണാമ്പുതറ–ശംഖുവാരത്തോട് റോഡ് തകർന്നത് ഉടൻ പരിഹരിക്കണം ഷാഹുൽഹമീദ് പത്തുവർഷത്തോളമായി ചുണ്ണാമ്പുതറ – ശംഖുവാരത്തോട് റോഡ് തകർന്ന നിലയിൽ....

സ്കൂളിലേക്ക് പോയ വിദ്യാര്‍ഥിയെ കാണാതായി

സ്കൂളിലേക്ക് പോയ വിദ്യാര്‍ഥിയെ കാണാതായി

ചന്ദ്രനഗറില്‍ വിദ്യാർഥിയെ കാണാതായതായി പരാതി. പാലക്കാട്‌ ലയണ്‍സ് സ്കൂളിലെ ഒമ്ബതാം ക്ലാസ് വിദ്യാർഥി ഹർജിത് പത്മനാഭനെയാണ് കാണാതായത്. രാവിലെ സ്കൂളിലേക്ക് എന്ന് പറഞ്ഞിറങ്ങിയ കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു....

കുടുംബ വഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി

കുടുംബ വഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി

കുടുംബ വഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിവഴക്കിനിടെ പിടിച്ചുതള്ളിയപ്പോള്‍ കല്ലുവെട്ടു കുഴിയില്‍ വീണാണ് മരണം പാലക്കാട്: മണ്ണാര്‍ക്കാട് എലമ്പുലാശ്ശേരിയില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. കോട്ടയം സ്വദേശിനിയായ 24 കാരി...

വയോധികരെ ഒരുമിച്ച് മരിച്ച നിലയിൽ കണ്ടെത്തി

വയോധികരെ ഒരുമിച്ച് മരിച്ച നിലയിൽ കണ്ടെത്തി

വയോധികരെ ഒരുമിച്ച് മരിച്ച നിലയിൽ കണ്ടെത്തി പാലക്കാട്: മാങ്കുറുശ്ശിയിൽ വയോധികരായ പുരുഷനെയും സ്ത്രീയെയും മരിച്ച നിലയിൽ കണ്ടെത്തി. പങ്കജ നിവാസിൽ പങ്കജം85, രാജൻ 80 എന്നിവരെയാണ് ഇവർ...

റോഡിന്റെ ശോചനീയ അവസ്ഥക്കെതിരെ ഒറ്റയാൾ സമരം നടത്തി

റോഡിന്റെ ശോചനീയ അവസ്ഥക്കെതിരെ ഒറ്റയാൾ സമരം നടത്തി

റോഡിന്റെ അവസ്ഥക്കെതിരെ ഒറ്റയാൾ സമരം നടത്തി പാലക്കാട് :നഗരസഭയിലെ മൂന്ന് നാല് വാർഡുകളിൽ സ്ഥിതിചെയ്യുന്ന റോഡിൽ പലയിടത്തും കുഴികൾ രൂപപ്പെട്ട നിലയിലാണ്. 10 വർഷത്തോളമായി ഈ പ്രദേശത്ത്...

സ്കൂളിലേക്ക് പോയ വിദ്യാര്‍ത്ഥിനികളെ കാണാനില്ല; തിരച്ചില്‍ ഊര്‍ജിതം

കോങ്ങാട് നിന്നും കാണാതായ രണ്ട് പെണ്‍കുട്ടികളെ കണ്ടെത്തി

കോങ്ങാട് നിന്നും കാണാതായ രണ്ട് പെണ്‍കുട്ടികളെ ഒലവക്കോട് റെയില്‍വേ സ്റ്റേഷൻ പരിസരത്തുനിന്നും കണ്ടെത്തി കുട്ടികള്‍ സുരക്ഷിതരെന്ന് കോങ്ങാട് പൊലീസ് അറിയിച്ചു. കോങ്ങാട് കെ പി ആർ പി...

സ്കൂളിലേക്ക് പോയ വിദ്യാര്‍ത്ഥിനികളെ കാണാനില്ല; തിരച്ചില്‍ ഊര്‍ജിതം

സ്കൂളിലേക്ക് പോയ വിദ്യാര്‍ത്ഥിനികളെ കാണാനില്ല; തിരച്ചില്‍ ഊര്‍ജിതം

സ്കൂളിലേക്ക് പോയ വിദ്യാര്‍ത്ഥിനികളെ കാണാനില്ല; തിരച്ചില്‍ ഊര്‍ജിതം സ്കൂളിലേക്ക് പോയ രണ്ട് വിദ്യാർത്ഥിനികളെ കാണാനില്ലെന്ന് പരാതി. പാലക്കാട് കോങ്ങാട് കെപിആർപി ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥിനികളെയാണ് കാണാതായത്....

സമയത്തെച്ചൊല്ലി തര്‍ക്കം: ബസ്സ് ജീവനക്കാര്‍ നടുറോഡില്‍ കൂട്ടത്തല്ല്

സമയത്തെച്ചൊല്ലി തര്‍ക്കം: ബസ്സ് ജീവനക്കാര്‍ നടുറോഡില്‍ കൂട്ടത്തല്ല്

സമയത്തെച്ചൊല്ലി തര്‍ക്കം: ബസ്സ് ജീവനക്കാര്‍ നടുറോഡില്‍ കൂട്ടത്തല്ല് സമയത്തെച്ചൊല്ലി മരുതറോഡില്‍ ബസ് ജീവനക്കാർ തമ്മില്‍ കൂട്ടത്തല്ല്. മേച്ചേരി ബസിലെ ജീവനക്കാരും അശ്വതി ബസിലെ ജീവനക്കാരും തമ്മിലാണ് സമയത്തെ...

ഭാര്യആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെ അറസ്റ്റ്ചെയ്തു.

ഭാര്യആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെ അറസ്റ്റ്ചെയ്തു.

ഭാര്യആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെ അറസ്റ്റ്ചെയ്തു. പാലക്കാട്: പുതുപ്പരിയാരം പൂച്ചിറ സ്വദേശി അനൂപിനെയാണ് ഹേമാംബിക നഗർ പോലീസ് പിടികൂടിയത്.ഈ മാസം പത്താം തീയതിയാണ് മാട്ടുമന്ത ചോളോട് സ്വദേശിനി...

വാഹന അപകടത്തിൽ സ്കൂൾ കുട്ടികൾക്ക് പരിക്ക്

പാലക്കാട് വീണ്ടും അമീബിക് മസ്തിഷ്കജ്വരം; യുവാവിന് രോഗം സ്ഥിരീകരിച്ചു

പാലക്കാട് വീണ്ടും അമീബിക് മസ്തിഷ്കജ്വരം; ഇരുപത്തിയൊമ്ബതുകാരന് രോഗം സ്ഥിരീകരിച്ചു ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പാലക്കാട് സ്വദേശിയായ ഇരുപത്തിയൊമ്ബതുകാരനാണ് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത്...

വെടിയുണ്ടകളുമായി സഹോദരങ്ങള്‍ അടക്കം നാല് പേര്‍ അറസ്റ്റില്‍

വെടിയുണ്ടകളുമായി സഹോദരങ്ങള്‍ അടക്കം നാല് പേര്‍ അറസ്റ്റില്‍

വാഹന പരിശോധനയ്ക്കിടെ വെടിയുണ്ടകളുമായി നാലുപേർ പിടിയില്‍. പാലക്കാട് കല്‍പ്പാത്തിയിലാണ് സംഭവം. ചുനങ്ങാട് സ്വദേശികളും സഹോദരങ്ങളുമായ രാമൻകുട്ടി, ഉമേഷ്, മണ്ണാർക്കാട് സ്വദേശികളായ റാസിക്ക്, അനീഷ് എന്നിവരാണ് പിടിയിലായത്. കല്‍പ്പാത്തി...

Page 35 of 647 1 34 35 36 647