കെ പി സുരേഷ് രാജ് സിപിഐ സംസ്ഥാന സെക്രട്ടറിയറ്റിൽ
പാലക്കാട് :സിപിഐ സംസ്ഥാന സെക്രട്ടറിയറ്റിൽ 11 പേർ സംസ്ഥാന അസി. സെക്രട്ടറിമാരായി പി പി സുനീർ എംപിയെയും സത്യൻ മൊകേരി യെയും തെരഞ്ഞെടുത്തു. 11 അംഗ സംസ്ഥാന...
പാലക്കാട് :സിപിഐ സംസ്ഥാന സെക്രട്ടറിയറ്റിൽ 11 പേർ സംസ്ഥാന അസി. സെക്രട്ടറിമാരായി പി പി സുനീർ എംപിയെയും സത്യൻ മൊകേരി യെയും തെരഞ്ഞെടുത്തു. 11 അംഗ സംസ്ഥാന...
പാലക്കാട്: സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പോക്‌സോ കേസില്‍ അറസ്റ്റില്‍. പുതുനഗരം ചെട്ടിയത്തുകുളമ്പ് ബ്രാഞ്ച് സെക്രട്ടറി വാരിയത്തുകുളം എന്‍ ഷാജിയാണ് (35) അറസ്റ്റിലായത്. കൊടുവായൂരില്‍ കായിക ഉപകരണങ്ങള്‍ വില്‍ക്കുന്ന...
കാട്ടുപന്നിയിടിച്ച് വാഹനത്തിൽ നിന്ന് വീണ് പഞ്ചായത്ത് മെമ്പർക്ക് ഗുരുതര പരിക്ക് സംഭവം മൂന്ന് ഘട്ടങ്ങളായി പന്നികളെ വെ.ടി.വെച്ചു കൊ.ല്ലാ.ൻ നേതൃത്വം കൊടുത്ത കോട്ടോപ്പാടം പഞ്ചായത്തിൽ കാട്ടുപന്നി കുറുകെ...
മാരക മയക്കുമരുന്നായ മെത്തഫിറ്റേനുമായി കൊളത്തൂർ സ്വദേശി കൊപ്പത്ത് പിടിയിൽ പാലക്കാട് :കൊപ്പം എക്സൈസ് ഇന്റലിജൻസ് ബ്യൂറോക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പട്ടാമ്പി എക്സൈസും ഇന്റാലിജന്റ് ബ്യുറോയും...
ഷാഫിക്കെതിരായ അധിക്ഷേപ പരാമര്‍ശം: കേസ് എടുക്കാന്‍ കഴിയില്ലെന്ന് പോലീസ് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്ബിലിനെതിരായ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിന്റെ അധിക്ഷേപ...
കുട്ടികളെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസ്; മാതാവിന് ജീവപര്യന്തം തടവ് പാലക്കാട്: മക്കളെ തലയിണകൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ മാതാവിന് ശിക്ഷ വിധിച്ച് കോടതി. നാല് വർഷം...
ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു.പാലക്കാട്: പാലക്കാട് അട്ടപ്പാടിയില്‍ കലമാൻ കുറുകെ ചാടി ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. കലമാൻ ഓട്ടോറിക്ഷയിലിടിച്ചതിനെ തുടർന്ന് വാഹനം മറിഞ്ഞ്...
മുണ്ടൂരില്‍ രേഖകളില്ലാതെ കൈവശം വെച്ച 48, 49000 രൂപയുമായി രണ്ട് യുവാക്കള്‍ പിടിയില്‍. ബാഗില്‍ നിന്നും ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒളിപ്പിച്ച നിലയിലുമാണ് പണം കണ്ടെത്തിയത്. പ്രസാദ്,...
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ചു ആലത്തൂർ : ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ചു. ആലത്തൂര്‍ നരിയംപറമ്പ് കോരക്കാട് സത്യഭാമയുടെ വീടാണ് കത്തിനശിച്ചത്. രാത്രി ഒമ്പതരയോടെയായിരുന്നു...
തൂണ് മറിഞ്ഞുവീണ് ക്ഷീരകര്‍ഷകന് ദാരുണാന്ത്യം പാലക്കാട് :നെന്മാറ തൊഴുത്തിലെ തൂണ് ദേഹത്തേക്ക് മറിഞ്ഞുവീണ് ക്ഷീരകർഷകന് ദാരുണാന്ത്യം. അയിലൂർ കയറാടി മരുതുഞ്ചേരി മുഹ്സിൻ മൻസിലില്‍ മീരാൻ സാഹിബ് (71)...
വധഭീഷണ : കോൺഗ്രസ് പന്തം കൊളുത്തി പ്രകടനം ത വധഭീഷണി മുഴക്കിയതിലും പ്രതിഷേധിച്ച്പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഡി.സി.സി ഓഫീസിൽ നിന്നും സ്റ്റേഡിയം ബസ് സ്റ്റാൻ്റ്...
ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം കൊല്ലങ്കോട് ബൈക്കും ജീപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. പല്ലശ്ശന കൊല്ലംപൊറ്റയിൽ ബാലന്റെയും കുമാരിയുടെയും മകൻ അഭിലാഷ് (33) ആണ്...
ബസ് യാത്രക്കാരനിൽ നിന്ന് മയക്കുമരുന്ന് പിടികൂടി. പാലക്കാട് :കോയമ്പത്തൂർ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ്സിലെ യാത്രക്കാരനിൽ നിന്നാണ് വിൽപ്പനയ്ക്കായി കൊണ്ടുവന്ന മെത്താഫിറ്റാമിൻ പിടികൂടിയത്.തൃശ്ശൂർമണത്തല പുത്തൻകടപ്പുറം പുതു...
സമ്മാനദാനവുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിന് പിന്നാലെ പഞ്ചായത്ത് പ്രസിഡന്റിനും പഞ്ചായത്ത് അംഗങ്ങള്‍ക്കും മർദനമേറ്റു. പുതുപ്പരിയാരം പഞ്ചായത്ത് സംഘടിപ്പിച്ച കേരളോത്സവത്തിന്റെ സമാപനദിനത്തിലായിരുന്നു സംഭവം. ഞായറാഴ്ച വൈകീട്ട് ആറരയോടെ മുട്ടിക്കുളങ്ങര പൊലീസ്...
ആലത്തൂർ: വാനൂരില്‍ സ്കൂട്ടറില്‍ കണ്ടെയ്നര്‍ ലോറി ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന ഭർത്താവിനും രണ്ടര വയസ്സുള്ള കുഞ്ഞിനും പരിക്കേറ്റു. ഇരട്ടക്കുളം മണ്ണയം കാട്ടില്‍ ദീപു ഭാര്യ സുമ...
വയോധികയെ വീടിന് സമീപത്തെ ചെക്ക് ഡാമില്‍ മരിച്ച നിലയില്‍ വടക്കഞ്ചേരി- കാണാതായ വൃദ്ധയെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുതുക്കോട് തെക്കേപ്പറ്റ കൊട്ടാരശ്ശേരി ആയിഷയെ ആണ് വീടിനു...