Latest Post

ബീവറേജ് ഷോപ്പിൽ പെൺകുട്ടിയെ ക്യൂവിൽ നിർത്തിയത് പിതാവ്; കേസെടുത്ത് പോലിസ്

ബീവറേജ് ഷോപ്പിൽ പെൺകുട്ടിയെ ക്യൂവിൽ നിർത്തിയത് പിതാവ്; കേസെടുത്ത് പോലിസ്

ബീവറേജ് ഷോപ്പിൽ പെൺകുട്ടിയെ ക്യൂവിൽ നിർത്തിയത് പിതാവ്; കേസെടുത്ത് പോലിസ് പട്ടാമ്പി ബീവറേജ് ഷോപ്പിൽ പത്തുവയസുകാരിയെ ക്യൂവിൽ നിർത്തിയത് പിതാവാണെന്ന് പോലിസ് കണ്ടെത്തി. സംഭവത്തിൽ പോലിസ് കേസെടുത്തു....

ചായ കുടിച്ച്‌ വീട്ടിലേക്ക് മടങ്ങിയ കാല്‍നടയാത്രക്കാരായ 2 പേര്‍ പിക്കപ്പ് വാനിടിച്ച്‌ മരിച്ചു

ചായ കുടിച്ച്‌ വീട്ടിലേക്ക് മടങ്ങിയ കാല്‍നടയാത്രക്കാരായ 2 പേര്‍ പിക്കപ്പ് വാനിടിച്ച്‌ മരിച്ചു

വാണിയംപാറയിൽ പിക്കപ്പ് വാൻ ഇടിച്ച് രണ്ട് കാൽനടയാത്രക്കാർക്ക് ദാരുണാന്ത്യം മണിയൻകിണർ സ്വദേശി രാജു (50), ജോണി(57) എന്നിവരാണ് മരിച്ചത് വാണിയംപാറയിൽ പിക്കപ്പ് വാൻ ഇടിച്ച് കാൽനട യാത്രികരായ...

ഗ്രൈന്ററിൽ നിന്ന് ഷോക്കേറ്റു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ഗ്രൈന്ററിൽ നിന്ന് ഷോക്കേറ്റു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ഗ്രൈന്ററിൽ നിന്ന് ഷോക്കേറ്റു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം പാലക്കാട്: ഗ്രൈന്ററിൽ നിന്ന് دله ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. മങ്കര മഞ്ഞക്കരയിൽ കല്ലിങ്കൽ കെ ജി കൃഷ്ണദാസിൻ്റെ ഭാര്യ ശുഭബായി...

നഗരസഭ നിര്‍മ്മിക്കുന്ന കെട്ടിടത്തിന് ആര്‍ എസ് എസ് സ്ഥാപകന്‍റെ പേര്; പ്രതിഷേധം ശക്തം

നഗരസഭ നിര്‍മ്മിക്കുന്ന കെട്ടിടത്തിന് ആര്‍ എസ് എസ് സ്ഥാപകന്‍റെ പേര്; പ്രതിഷേധം ശക്തം

നഗരസഭ നിര്‍മ്മിക്കുന്ന കെട്ടിടത്തിന് ആര്‍ എസ് എസ് സ്ഥാപകന്‍റെ പേര്; പ്രതിഷേധം ശക്തം ഇതിനെതിരെ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ് രംഗത്ത്. ഹെഡ്‌ഗെവാറിന്റെ പേരിടാന്‍ സമ്മതിക്കില്ലെന്ന് കാണിച്ചായിരുന്നു യുവജന പ്രസ്ഥാനം...

തിരുവോണം ബംബര്‍ : വില്‍പനയില്‍ പാലക്കാട് ജില്ല മുന്നില്‍.

ബമ്പർ ലോട്ടറിയുടെ പത്ത് കോടി സമ്മാനമടിച്ചയാളെത്തി

ബമ്പർ ലോട്ടറിയുടെ പത്ത് കോടി സമ്മാനമടിച്ചയാളെത്തി. തമിഴ്നാട് സേലം സ്വദേശിക്കാണ് ലോട്ടറിയടിച്ചത് ഈ വ്യക്തി ലോട്ടറിയുമായി പാലക്കാടുള്ള ഏജൻസിയില്‍ എത്തി. നാളെ ലോട്ടറി ആസ്ഥാനത്തെത്തി ടിക്കറ്റ് കൈമാറും....

കാർ നിയന്ത്രണം വിട്ട് അപകടം

നിയന്ത്രണംവിട്ട കാര്‍ ബൈക്കിലിടിച്ച്‌ രണ്ടുപേര്‍ മരിച്ചു, അഞ്ചുപേര്‍ക്ക് പരിക്ക്

നിയന്ത്രണംവിട്ട് ബൈക്കിലിടിച്ച കാർ കല്‍വർട്ടിലേക്ക് പാഞ്ഞുകയറി രണ്ടുപേർ മരിച്ചു. മേലാർകോട് ആണ്ടിത്തറ ബാലസുബ്രഹ്മണ്യൻ (39) ആണ് മരിച്ചവരില്‍ ഒരാള്‍. കോട്ടേക്കുളം നെന്മാറ ഫോറസ്റ്റ് ഓഫീസ് റോഡില്‍ പുളിഞ്ചുവട്ടിന്...

ജില്ലയിലെ വനം വകുപ്പ് കെട്ടിടോദ്ഘാടനങ്ങള്‍ നാളെ മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍വ്വഹിക്കും

മുണ്ടൂരിലെ കാട്ടാന ആക്രമണം: വനംവകുപ്പിന് വീഴ്ച പറ്റിയോ എന്ന് പരിശോധിക്കും :മന്ത്രി

മുണ്ടൂരിലെ കാട്ടാന ആക്രമണം: വനംവകുപ്പിന് വീഴ്ച പറ്റിയോ എന്ന് പരിശോധിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ സംഭവത്തില്‍ ഇന്ന് പാലക്കാട് ജില്ലാ കളക്ടറുമായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍...

ദേശീയ പാതയില്‍ വെച്ച്‌ റോഡിലൂടെ യുവാക്കളുടെ അപകടകരമായ യാത്ര പ്രതികൾ പിടിയിൽ

ദേശീയ പാതയില്‍ വെച്ച്‌ റോഡിലൂടെ യുവാക്കളുടെ അപകടകരമായ യാത്ര പ്രതികൾ പിടിയിൽ

ദ്യശ്യങ്ങള്‍ പുറത്ത് വന്നതോടെ സംഭവത്തില്‍ കാര്‍ ഓടിച്ചിരുന്ന യുവാവിനെ ഉള്‍പ്പെടെ ഏഴ് പേരെ പാലക്കാട് കസബ പൊലീസ് അറസ്റ്റ് ചെയ്തു. ദേശീയ പാതയില്‍ വെച്ച്‌ കഞ്ചിക്കോട് കുരുടിക്കാട്...

ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

ട്രെയിനിനു നേരെ കല്ലേറ്; യാത്രക്കാരന് ഗുരുതര പരുക്ക്

കല്ലേറില്‍ ട്രെയിനിലെ യാത്രക്കാരന് ഗുരുതരമായി പരുക്കേറ്റു. ഞായറാഴ്ച കന്യാകുമാരി-ബാംഗ്ലൂർ‌ എക്സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. കളമശേരി സ്വദേശി അക്ഷയ് സുരേഷിനാണ് പരുക്കേറ്റത്. ഇ‍യാളെ കോയമ്ബത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കെഎസ്‌ആര്‍ടിസി സ്റ്റാൻഡിന്‍റെ വികസനത്തിന് തടയിടാൻ നഗരസഭ തന്നെ ശ്രമിക്കുന്നു: കെബി ഗണേഷ് കുമാര്‍

കെഎസ്‌ആര്‍ടിസി സ്റ്റാൻഡിന്‍റെ വികസനത്തിന് തടയിടാൻ നഗരസഭ തന്നെ ശ്രമിക്കുന്നു: കെബി ഗണേഷ് കുമാര്‍

കെഎസ്‌ആർടിസി സ്റ്റാൻഡിന്‍റെ വികസനം ചൂണ്ടിക്കാണിച്ച്‌ ബിജെപി പ്രവർത്തകർ മന്ത്രിക്ക് കരിങ്കൊടി കാണിച്ചിരുന്നു. കരിങ്കൊടി മന്ത്രിക്കെതിരെ അല്ല ബിജെപി ഭരിക്കുന്ന നഗരസഭക്കെതിരെയാണ് കാണിക്കേണ്ടത് എന്ന് സമരക്കാരോട് മന്ത്രി മറുപടി...

കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു: അമ്മാക്ക് ഗുരുതര പരിക്ക്; ഇന്ന് മുണ്ടൂരില്‍ ഹര്‍ത്താല്‍

കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു: അമ്മാക്ക് ഗുരുതര പരിക്ക്; ഇന്ന് മുണ്ടൂരില്‍ ഹര്‍ത്താല്‍

മുണ്ടൂരില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന കയറംകോടം കണ്ണാടൻച്ചോല അത്താണിപ്പറമ്ബില്‍ കണ്ണാടൻച്ചോല കുളത്തിങ്കല്‍ ജോസഫ് മാത്യുവിന്റെ മകൻ അലൻ ജോസഫ്(23) ആണ് മരിച്ചത്....

കുളപ്പുള്ളിയില്‍ സിഐടിയു തൊഴിലാളികള്‍ മര്‍ദിച്ചെന്ന് കടയുടമ

കുളപ്പുള്ളിയിലെ സിമൻ്റ് കടയും സിഐടിയു പൂട്ടിച്ചു.

സിമന്‍റ് കടയില്‍ കയറ്റിറക്ക് യന്ത്രം സ്ഥാപിച്ചതിനെ ചൊല്ലിയുടെ തർക്കത്തില്‍ സമവായം ഉണ്ടാക്കാനാകാതെ സ്ഥാപനം പ്രവർത്തനം നിർത്തിവെച്ചു. രണ്ടാഴ്ചയിലേറെയായി കടയുടെ മുന്നില്‍ കുടില്‍കെട്ടി സിഐടിയു നടത്തുന്ന സമരം മൂലം...

മധുവിന്റെ അമ്മയുടെ പട്ടയം കൈവശപ്പെടുക്കൽ; അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മിഷൻ

ശ്രീനിവാസൻ വധം : കേസിലെ പത്ത് പ്രതികള്‍ക്ക് ജാമ്യം

ആര്‍ എസ് എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പത്ത് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച്‌ ഹൈക്കോടതി; ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പത്ത് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച്‌ ഹൈക്കോടതി;...

തിരുവോണം ബംബര്‍ : വില്‍പനയില്‍ പാലക്കാട് ജില്ല മുന്നില്‍.

സമ്മര്‍ ബമ്പർ ഭാഗ്യക്കുറിയുടെ പത്തു കോടി രൂപയുടെ ഒന്നാം സമ്മാനം പാലക്കാടിന്

സമ്മര്‍ ബമ്ബര്‍ ഭാഗ്യക്കുറിയുടെ പത്തു കോടി രൂപയുടെ ഒന്നാം സമ്മാനം sg 513715 എന്ന നമ്ബറിന്. പാലക്കാട് മുൻസിപ്പല്‍ ബസ് സ്റ്റാൻഡിലെ കിങ് സ്റ്റാർ ലോട്ടറി ഏജൻസി...

കഞ്ചാവുമായി ഒറ്റപ്പാലത്ത് രണ്ട് ജാർഗണ്ട് സ്വദേശികൾ പിടിയിൽ

ഒരു വര്‍ഷം 7.46 കോടിയുടെ മയക്കുമരുന്ന് പിടികൂടി പാലക്കാട് ഡിവിഷൻ മ

146 കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത്. 41 പേര്‍ അറസ്റ്റിലായി. കണക്കില്‍പ്പെടാത്ത 2.76 കോടി രൂപയും ട്രെയിനുകളില്‍നിന്ന് പിടിച്ചെടുത്തു. പത്തുകേസുകളിലായി 12 പേര്‍ അറസ്റ്റിലായി. 73.54...

പാലക്കാടെത്തിയ വന്ദേഭാരതിന് സ്വീകരണം നല്‍കി

റയില്‍വെയിൽ പെര്‍ഫോമൻസ് ഇൻഡിക്കേറ്ററില്‍ രാജ്യത്ത് ഒന്നാമതായി പാലക്കാട്

റയില്‍വേയുടെ കീ പെർഫോമൻസ് ഇൻഡിക്കേറ്ററില്‍ പാലക്കാട് റെയില്‍വേ ഡിവിഷൻ മുന്നില്‍. രാജ്യത്ത് തന്നെ ഒന്നാം സ്ഥാനത്താണ് പാലക്കാട് റയില്‍വെ ഡിവിഷൻ. പാഴ്‌സല്‍, ചരക്ക് സേവനങ്ങള്‍ ഉള്‍പ്പെടെയുള്ള വരുമാനത്തിലും...

Page 3 of 602 1 2 3 4 602