കൊഴിഞ്ഞു പോയ തലമുടി 100ഗ്രാമിന് നൂറു രൂപ പുതിയ കച്ചവടവുമായി തമിഴ് സംസാരിക്കുന്നവർ.
കൊഴിഞ്ഞു പോയ തലമുടി 100ഗ്രാമിന് നൂറു രൂപ പുതിയ കച്ചവടവുമായി തമിഴ് സംസാരിക്കുന്നവർ. ഭീതിയോടെ ഉദ്വേഗഭരിതരായി പൊതുജനം. നെന്മാറ: പലവിധത്തിലുള്ള കച്ചവടവുമായി തമിഴ്ഭാഷയിൽ സംസാരിക്കുന്നവർ. ഗ്രാമപ്രദേശങ്ങളിൽ കറങ്ങി...














