ക്രിസ്ത്യൻ ദേവാലയങ്ങളിൽ ഉയിർപ്പു തിരുന്നാൾ ആഘോഷിച്ചു.
ക്രിസ്ത്യൻ ദേവാലയങ്ങളിൽ ഉയിർപ്പു തിരുന്നാൾ ആഘോഷിച്ചു.മലമ്പുഴ:ഉദ്തി തനായ യേശുവിൻ്റെ പാദത്തിങ്കൽ നമ്മുടെ പീഢകളും സങ്കടങ്ങളും സമർപ്പിച്ച് സമാധാനവും ആശ്വാസവും കണ്ടെത്താമെന്നും പീഢകൾ കഴിഞ്ഞേ ഉയിർത്തെഴുന്നേൽപ്പുള്ളൂവെന്നും മലമ്പുഴ സെൻ്റ്...














