Friday, June 14, 2024

Latest Post

പാലക്കാട്‌ SPഓഫീസ് മാർച്ച്‌-

പാലക്കാട്‌ SPഓഫീസ് മാർച്ച്‌-

യുവമോർച്ച പ്രവർത്തകർക്കു നേരെ പോലീസ്ജലപീരങ്കി SFI നേതാക്കളുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസുകളിൽ നിഷ്ക്രിയത്വംകാണിക്കുന്ന കേരള പോലീസിനെതിരെ യുവമോർച്ച പാലക്കാട് ജില്ലാ കമ്മിറ്റിയുടെനേതൃത്വത്തിൽപാലക്കാട്‌ SPഓഫീസ് മാർച്ച്‌ സംഘടിപ്പിച്ചു...

ബാലികയെ പീഡിപ്പിച്ച കേസ്; ബന്ധുവായ പ്രതിക്ക് 51 വര്‍ഷം കഠിന തടവ്

ബാലികയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് 10 വര്‍ഷം കഠിന തടവ്

ബാലികയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് 10 വര്‍ഷം കഠിന തടവ് 15 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിയെ 10 വര്‍ഷം കഠിന തടവിനും...

ജോലിക്കിടെ കട്ടറിൽ നിന്നും ഷോക്കേറ്റ് മരിച്ചു

ജോലിക്കിടെ കട്ടറിൽ നിന്നും ഷോക്കേറ്റ് മരിച്ചു

യുവാവ് ഷോക്കേറ്റ് മരിച്ചു പാലക്കാട് കൂടല്ലൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. കൂടല്ലൂർ സ്വദേശി സുബ്രഹ്മണ്യന്റെ മകൻ സഞ്ജയ് (21) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ...

നെമ്മാറ അയിലൂരിൽ പുലിയെ കണ്ടെത്തി.

അയിലൂരിൽ നിന്നും പിടിയിലായ പുലിക്ക് വിദഗ്ധ ചികിത്സ നൽകും

പുലിക്ക് വിദഗ്ധ ചികിത്സ നൽകും പാലക്കാട് അയിലൂർ പൂഞ്ചേരിയിൽ ഇന്നലെ പിടിയിലായ പുലിക്ക് വിദഗ്ധ ചികിത്സ നൽകും. . ബാഹ്യമായി പുലിക്ക് യാതൊരു പരിക്കും ഇല്ലെന്നും എന്നാൽ...

വിദ്യക്കെതിരായ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്: പത്തിരിപ്പാല ഗവ കോളേജിലും അന്വേഷണം നടത്തും

കെ.വിദ്യ അട്ടപ്പാടി കോളജിൽ നൽകിയതും വ്യാജരേഖ

അധ്യാപക നിയമനത്തിനായി കെ. വിദ്യ അട്ടപ്പാടി കോളജിൽ നൽകിയതും വ്യാജ രേഖകളെന്ന് കണ്ടെത്തൽ. പ്രവൃത്തി പരിചയ രേഖയിലെ ഒപ്പും സീലും വ്യാജമാണെന്ന് കണ്ടെത്തി.ബയോഡാറ്റയിലും കൃത്രിമം നടന്നതായാണ് കോളജ്...

കൈരളി സ്റ്റീല്‍ കമ്പനിയില്‍ പൊട്ടിത്തെറി; ഒരാള്‍ മരിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്

കൈരളി സ്റ്റീല്‍ കമ്പനിയില്‍ പൊട്ടിത്തെറി; ഒരാള്‍ മരിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്

കൂടുതല്‍ പേര്‍ അകത്തു കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. ഇവര്‍ക്കായുള്ള തിരച്ചിലും തുടരുകയാണ് അപകടത്തില്‍ ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ പാലക്കാട് ജില്ലാ...

നെമ്മാറ അയിലൂരിൽ പുലിയെ കണ്ടെത്തി.

നെമ്മാറ അയിലൂരിൽ പുലിയെ കണ്ടെത്തി.

അയിലൂരിൽ പുലിയെ കണ്ടെത്തി. അയിലൂരിലെ റബ്ബര്‍ എസ്റ്റേറ്റിന് സമീപത്താണ് ടാപ്പിംഗ് തൊഴിലാളി പുലിയ കണ്ടത്. അവശനിലയിലായ പുലിയെയാണ് നാട്ടുകാര്‍ കണ്ടത്. ആര്‍ആര്‍ടി സംഘം സംഭവസ്ഥലത്തെത്തി. കഴിഞ്ഞ ഏതാനും...

കൈക്കൂലി കേസില്‍ മുന്‍ വില്ലേജ് അസ്സിസ്റ്റന്റിന് കഠിനതടവ്

കൈക്കൂലി കേസില്‍ മുന്‍ വില്ലേജ് അസ്സിസ്റ്റന്റിന് കഠിനതടവ്

കൈക്കൂലി കേസില്‍ മുന്‍ വില്ലേജ് അസ്സിസ്റ്റന്റിന് കഠിനതടവ് തൃശൂര്‍ വിജിലന്‍സ് കോടതിയാണ് രണ്ട് വര്‍ഷം കഠിനതടവിനും 50,000 രൂപ പിഴ ഒടുക്കാനും ശിക്ഷ വിധിച്ചത്. ചളവറ വില്ലേജ്...

കൊള്ളപലിശക്കാരുടെയും ഗുണ്ടകളുടെയും ഭീഷണി: നിരീക്ഷണം ശക്തമാക്കണം- ഷാഫി പറമ്പിൽ എം എൽ എ

കൊള്ളപലിശക്കാരുടെയും ഗുണ്ടകളുടെയും ഭീഷണി: നിരീക്ഷണം ശക്തമാക്കണം- ഷാഫി പറമ്പിൽ എം എൽ എ

സൈബർ നിരീക്ഷണം ശക്തമാക്കണം  സമൂഹ മാധ്യമങ്ങളിൽ  കൂടിയുള്ളഅധിക്ഷേപവും അപമാനിക്കലും അന്വേഷിക്കുന്നതിനുള്ള പോലീസിന്റെ നിരീക്ഷണംശക്തമാക്കണമെന്ന് ഷാഫി പറമ്പിൽ എം എൽ എ അഭിപ്രായപ്പെട്ടു .കല്ലേപ്പുള്ളി  അമ്പലക്കാട് ഹരിജൻ കോളനിയിലെ...

വായനയ്ക്കായൊരു ദിനം

വായനയ്ക്കായൊരു ദിനം

വായനയ്ക്കായൊരു ദിനം കാലചക്രത്തിൽ, പുതുവഴികൾ തുറന്ന് വരുമ്പോഴും നമ്മൾ പറയും, വായന മരിച്ചുവെന്ന്. വായന എന്നത് അച്ചടിച്ച പുസ്തകത്താളുകളിലോ, പത്രക്കടലാസുകളിലോ, ലഘുലേഖയിലോ മാത്രമായി നാം അവയെ ബോധപൂർവ്വം...

എം.സ്വരാജ് പാലക്കാട്  ലോക്‌സഭ സിപിഎം സ്ഥാനാർഥി ?

എം.സ്വരാജ് പാലക്കാട്  ലോക്‌സഭ സിപിഎം സ്ഥാനാർഥി ?

എം.സ്വരാജ് ഇത്തവണ ലോക്‌സഭയിലേക്ക് മത്സരിക്കും. പാലക്കാട് മണ്ഡലത്തില്‍ നിന്ന് സ്വരാജിനെ മത്സരിപ്പിക്കാനാണ് തീരുമാനം. ആലത്തൂര്‍ മണ്ഡലത്തില്‍ പി.കെ.ബിജുവിനെ തന്നെ ഒരിക്കല്‍ കൂടി മത്സരിപ്പിക്കാനാണ് സിപിഎം ആലോചിക്കുന്നത്. ലോക്‌സഭാ...

റോഡിലെ വെള്ളക്കെട്ടുകൾക്ക് ശാശ്വത പരിഹാരം കാണണമെന്ന് വ്യാപാരികൾ

റോഡിലെ വെള്ളക്കെട്ടുകൾക്ക് ശാശ്വത പരിഹാരം കാണണമെന്ന് വ്യാപാരികൾ

റോഡിലെ വെള്ളക്കെട്ടുകൾക്ക് ശാശ്വത പരിഹാരം കാണണമെന്ന് വ്യാപാരികൾ ദേശീയപാത നവീകരണം പൂർത്തിയായതോടെ ദേശീയ പാതയോരങ്ങളിലും വ്യാപാര സ്ഥാപനങ്ങളുടെ മുന്നിലും രൂപം കൊണ്ടിട്ടുള്ള വെള്ളക്കെട്ടുകൾക്ക് ഉടൻ ശാശ്വത പരിഹാരം...

പൗരന്‍ ആര്‍ജ്ജിച്ചെടുക്കുന്ന വിജ്ഞാനം കേന്ദ്രീകരിക്കരുത് – മന്ത്രി ബിന്ദു ,

പൗരന്‍ ആര്‍ജ്ജിച്ചെടുക്കുന്ന വിജ്ഞാനം കേന്ദ്രീകരിക്കരുത് – മന്ത്രി ബിന്ദു ,

പട്ടാമ്പി: പൗരന്‍ ആര്‍ജ്ജിച്ചെടുക്കുന്ന വിജ്ഞാനം ഒന്നോ രണ്ടോ മേഖലയിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെടുകയല്ല വേണ്ടതെന്നും എല്ലാവരും ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും മാത്രമാകുന്ന ഒരു കാലമല്ല നമുക്കാവശ്യമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ്...

സിപിഎം ചെര്‍പ്പുളശ്ശേരി ഏരിയ കമ്മിറ്റിയില്‍ നിന്നും ഒമ്ബത് പേരെ ഒഴിവാക്കി.

സിപിഎം ചെര്‍പ്പുളശ്ശേരി ഏരിയ കമ്മിറ്റിയില്‍ നിന്നും ഒമ്ബത് പേരെ ഒഴിവാക്കി.

പുറത്താക്കപ്പെട്ടവര്‍ പി കെ ശശിക്കൊപ്പം നിന്നിരുന്നവരാണ് കഴിഞ്ഞ സമ്മേളനത്തില്‍ മത്സരിച്ചെത്തിയ 13 ല്‍ 9 പേരെയാണ് ഒഴിവാക്കിയിരിക്കുന്നത്. മുൻ ഏരിയ സെക്രട്ടറി കെ ബി സുഭാഷ് അടക്കം...

പ്രതിഷേധത്തിന്റെ ഒരുപിടി നെല്ലും ഒരുനാളികേരവും അയച്ച് ബി ഡി ജെ എസ്

പ്രതിഷേധത്തിന്റെ ഒരുപിടി നെല്ലും ഒരുനാളികേരവും അയച്ച് ബി ഡി ജെ എസ്

മന്ത്രിമാർക്കും എം ൽ എ മാർക്കും പ്രതിഷേധത്തിന്റെ ഒരുപിടി നെല്ലും ഒരുനാളികേരവും അയച്ച് ബി ഡി ജെ എസ് പാലക്കാട്‌.    രണ്ടാം വിളയിലെ സംഭരിച്ച നെല്ലിന്റെ...

നരേന്ദ്ര മോദി സർക്കാരിന്റെ ഒൻപതാം വാർഷികം ആഘോഷിച്ചു

നരേന്ദ്ര മോദി സർക്കാരിന്റെ ഒൻപതാം വാർഷികം ആഘോഷിച്ചു

നരേന്ദ്ര മോദി സർക്കാരിന്റെ ഒൻപതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ബിജെപിപാലക്കാട്‌ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര സർക്കാർപദ്ധതികളുടെ  ഗുണഭോക്താക്കളുടെ സംഗമം നടത്തി.. വടക്കന്തറ കൃഷ്ണകൃപഓഡിറ്റോറിയത്തിൽ നടന്ന...

Page 19 of 561 1 18 19 20 561