യുവാവിനെ കൊന്നത് മാതാവിനെ അധിക്ഷേപിച്ചതിനാൽ – മൊഴി പുറത്ത്
പോലീസുദ്യോഗസ്ഥൻ റഫീഖിന്റെ മൊഴി 59 മ സഹോദരനൊടൊപ്പം അനസിനെ മർദിക്കാൻ പോയത് മാതാവിനെ അധിക്ഷേപിച്ചതിലുള്ള പ്രകോപനത്താലാണ്. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയ്യ മർദിച്ചത് എന്നും കൊല സഹോദരന്റെ കൈപ്പിഴയാണെന്നും മൊഴി....














