Tuesday, August 25, 2026

Latest Post

മഹിളാമോര്‍ച്ച നേതാവിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

മഹിളാമോർച്ച നേതാവിന്റെ ആത്മഹത്യ: പ്രജീവിനെ സസ്പെൻഡ് ചെയ്തു.

പാലക്കാട് മഹിളാമോർച്ച നേതാവ് ശരണ്യ രമേഷ് ജീവ നൊടുക്കിയ കേസിലെ പ്രതിയും റെയിൽവേ ഉദ്യോഗസ്ഥനുമായി കോട്ടേക്കാട് സ്വദേശി പ്രജീവിനെ സസ്പെൻഡ് ചെയ്തു. പാലക്കാട് ഡിവിഷൻ സെഷനിലെ എൻജിനീ...

സാധനങ്ങൾ വെയ്ക്കാൻ കൈക്കൂലി : സപ്ലൈകോ മാനേജറെ വിജിലൻസ് അറസ്റ്റ് ചെയ്തു.

സാധനങ്ങൾ വെയ്ക്കാൻ കൈക്കൂലി : സപ്ലൈകോ മാനേജറെ വിജിലൻസ് അറസ്റ്റ് ചെയ്തു.

സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ സാധനങ്ങൾ വെയ്ക്കാൻ കൈക്കൂലി ആവശ്യപ്പെട്ട സപ്ലൈകോ മാനേജറെ വിജിലൻസ് അറസ്റ്റ് ചെയ്തു. വടവന്നൂർ സപ്ലൈക്കോ സൂപ്പർ മാർക്കറ്റ് മാനേജർ മണികണ്ഠനെയാണ് വിജിലൻസ് അറസ്റ്റ്...

നവീകരിച്ച നീതി മെഡിക്കൽ സ്റ്റോർ ജില്ലാ പോലീസ് മേധാവി ഉദ്ഘാടനം ചെയ്തു.

നവീകരിച്ച നീതി മെഡിക്കൽ സ്റ്റോർ ജില്ലാ പോലീസ് മേധാവി ഉദ്ഘാടനം ചെയ്തു.

പാലക്കാട് ജില്ലാ പോലീസ് സൊസൈറ്റിയുടെ നവീകരിച്ച നീതി മെഡിക്കൽ സ്റ്റോർ ജില്ലാ പോലീസ് മേധാവി. ആർ വിശ്വനാഥ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഡിവൈഎസ്പിമാരായ, ശശികുമാർ, ഷംസുദ്ദീൻ, രാജു,...

ഇലക്ട്രോണിക് സെക്യൂരിറ്റി ഉപകരണങ്ങളുടെ പ്രദർശനവും സെമിനാറും

ഇലക്ട്രോണിക് സെക്യൂരിറ്റി ഉപകരണങ്ങളുടെ പ്രദർശനവും സെമിനാറും

പാലക്കാട്: ആൾ കൈൻ്റ്സ് ഓഫ് ഇലക്ട്രോണിക്സ് സെക്യൂരിറ്റി ആൻ്റ് സിസ്റ്റം ഇൻ്റഗ്രേട്ടേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ഇലക്ട്രോണിക് സെക്യൂരിറ്റി ഉപകരണങ്ങളുടെ പ്രദർശനവും സെമിനാറും സംഘടിപ്പിച്ചു. പാലക്കാട് ഫോർട്ട്...

ജില്ല കളക്ടറേറ്റിലേക്ക് സാനിറ്ററി നാപ്കിൻ ഇൻസിനറേറ്റർ നല്കി.

ജില്ല കളക്ടറേറ്റിലേക്ക് സാനിറ്ററി നാപ്കിൻ ഇൻസിനറേറ്റർ നല്കി.

റോട്ടറി വാട്ടർ & സാനിറ്റേഷൻ (WINS) പ്രോജക്ടിന്റെ ഭാഗമായി പാലക്കാട് ജില്ല കളക്ടറേറ്റിലേക്ക് സാനിറ്ററി നാപ്കിൻ ഇൻസിനറേറ്റർ നല്കി. റോട്ടറി ക്ലബ്ബ് ഓഫ് പാലക്കാട് ഈസ്റ്റ് പ്രസിഡന്റ്...

മലമ്പുഴ ഡാമിൽ  ജലനിരപ്പ് ഉയരുന്നു

ജില്ലയിലെ അണക്കെട്ടുകളിലെ ജലനിരപ്പ്

കാഞ്ഞിരപ്പുഴ ഡാംനിലവിലെ ജലനിരപ്പ് - 93.40 മീറ്റര്‍പരമാവധി ജല സംഭരണ നില - 97.50 മീറ്റര്‍ മലമ്പുഴ ഡാംനിലവിലെ ജലനിരപ്പ് - 111.18 മീറ്റര്‍പരമാവധി ജല സംഭരണ...

വീടിനും വാഹനങ്ങൾക്കും ഭീക്ഷണിയായി വഴിയോരത്തെ മരം.

വീടിനും വാഹനങ്ങൾക്കും ഭീക്ഷണിയായി വഴിയോരത്തെ മരം.

പാലക്കാട്: കൽമണ്ഡപം - ഒലവക്കോട് റോഡിലെ പുതിയ പാലം തുടക്കത്തിൽ വഴിയോരത്തു നിൽക്കുന്ന മരം വാഹനങ്ങൾക്കും പരിസരത്തെ വീടിനും അപകട ഭീക്ഷണിയായിരിക്കയാണ്. കാറ്റടിച്ചാൽ മരക്കൊമ്പ് വീടിൻ്റെ മുകളിൽ...

ഭഗത് സിങ് യൂത്ത് ഫോഴ്സ് പാലക്കാട്‌ ജില്ലാ ക്യാമ്പ്

ഭഗത് സിങ് യൂത്ത് ഫോഴ്സ് പാലക്കാട്‌ ജില്ലാ ക്യാമ്പ്

ജില്ലയിലെ ഏത് ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കും AIYF ഭഗത് സിങ്‌ യൂത്ത്ഫോഴ്സ് ഉണ്ടാകും . ഭഗത് സിങ് യൂത്ത് ഫോഴ്സ് പാലക്കാട്‌ ജില്ലാ ക്യാമ്പ് സിപിഐ സംസ്ഥാനഎക്സിക്യൂട്ടീവ്...

ക്യാപ്റ്റന്‍ ലക്ഷ്മി സെഹ്ഗാളിനെ ആദരിച്ച്  ഫ്ളാഷ് മോബ് സംഘടിപ്പിച്ചു

ഫ്‌ളാഷ് മോബിന്റെ ശബ്ദം ജില്ലാ ജഡ്ജി ഇടപെട്ട് കുറപ്പിച്ച സംഭവം വിവാദത്തില്‍

പാലക്കാട് നടന്ന ഫ്‌ളാഷ് മോബിന്റെ ശബ്ദം ജില്ലാ ജഡ്ജി ഇടപെട്ട് കുറപ്പിച്ച സംഭവം വിവാദത്തില്‍. ക്യാപ്റ്റന്‍ ലക്ഷ്മി സൈഗാളിനെ ആദരിച്ച്‌ നടത്തിയ ഫ്‌ളാഷ് മോബിന്റെ ശബ്ദമാണ് ജില്ലാ...

തേനൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ചു

തേനൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ചു

തേനൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ചു. ചൊവ്വാഴ്ച രാവിലെയാണ് അപകടം സംഭവിച്ചത്. തേനൂർ ഓട്ടു കമ്പനിക്കും മാങ്കുറിശ്ശിക്കും ഇടയിലുള്ള അപകട വളവിൽ വെച്ചാണ് കൂട്ടിയിടിച്ചത്. ഇരുചക്രവാഹന യാത്രികന് ഗുരുതരമായി...

അട്ടപ്പാടി മധുകേസിൽ പ്രധാന സാക്ഷി കൂറ് മാറി

അട്ടപ്പാടിയിലെ മധു കൊല്ലപ്പെട്ട കേസിൽ പതിനാലാം സാക്ഷിയും കൂറ് മാറി

ആൾക്കൂട്ട ആക്രമണത്തിൽ അട്ടപ്പാടിയിലെ മധു കൊല്ലപ്പെട്ട കേസിൽ പതിനാലാം സാക്ഷിയും കൂറ് മാറി. ആനന്ദനാണ് കോടതിയിൽ മൊഴി മാറ്റിയത്. കേസിൽ കൂറുമാറുന്ന നാലാമത്തെ സാക്ഷിയാണ് ആനന്ദൻ. കേസിലെ...

അഞ്ചര വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതിക്ക് 46 വര്‍ഷം കഠിനതടവ്

അഞ്ചര വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതിക്ക് 46 വര്‍ഷം കഠിനതടവ്

പാലക്കാട് അഞ്ചര വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതിക്ക് 46 വര്‍ഷം കഠിനതടവ് തുക അടയ്ക്കാത്ത പക്ഷം രണ്ടരവര്‍ഷം കൂടി ശിക്ഷ അധികം അനുഭവിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.പാലക്കാട്:...

ഒരേ ബില്ലുപയോഗിച്ച് ഒന്നിലധികം തവണ ചരക്കുകടത്ത്പിടികൂടി

ഒരേ ബില്ലുപയോഗിച്ച് ഒന്നിലധികം തവണ ചരക്കുകടത്ത്പിടികൂടി

തമിഴ്നാട്ടിൽനിന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായ ണ് വെളിച്ചെണ്ണ കടത്തിയതെന്ന് ചരക്കുസേവന നികുതി വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. 64 ലക്ഷം രൂപ പിഴയിനത്തിൽ ഈടാക്കി യശേഷം വാഹനങ്ങളും ചരക്കും...

ഐ ജി പി.വിജയന്‍ ഐപിഎസ് ഇന്ന് പാലക്കാട്

ഐ ജി പി.വിജയന്‍ ഐപിഎസ് ഇന്ന് പാലക്കാട്

പാലക്കാട്:- കേരള പോലീസ് സേനക്ക് നന്മയുടെ പുതിയ ഭാവവും, മുഖവും പകര്‍ന്നു നല്‍കുന്നതിന് നൂതന ആശയങ്ങള്‍ കൊണ്ടുവന്ന് നടപ്പിലാക്കിയ ഐജി പി. വിജയന്‍ ഐപിഎസ് ഇന്ന് പാലക്കാട്...

തേങ്ങയിടുന്നതിനിടെ തോട്ടി വൈദ്യുതി ലൈനില്‍ തട്ടി കബഡിതാരം ഷോക്കേറ്റ് മരിച്ചു.

തേങ്ങയിടുന്നതിനിടെ തോട്ടി വൈദ്യുതി ലൈനില്‍ തട്ടി കബഡിതാരം ഷോക്കേറ്റ് മരിച്ചു.

തേങ്ങയിടുന്നതിനിടെ തോട്ടി വൈദ്യുതി ലൈനില്‍ തട്ടി കബഡിതാരം ഷോക്കേറ്റ് മരിച്ചു. സംസ്ഥാന സീനിയര്‍ കബഡി ടീമിലെ അംഗവും കോയമ്ബത്തൂര്‍ രാമകൃഷ്ണകോലേജിലെ ഫിസിക്കല്‍ എജ്യുക്കേഷന്‍ വീഭാഗം അവസാന വര്‍‌ഷ...

ഒലവക്കോട് റെയില്‍വേ ജീവനക്കാരന്‍ ട്രെയിനില്‍നിന്നും വീണുമരിച്ചു.

ഒലവക്കോട് റെയില്‍വേ ജീവനക്കാരന്‍ ട്രെയിനില്‍നിന്നും വീണുമരിച്ചു.

പാലക്കാട് ഒലവക്കോട് റെയില്‍വേ ജീവനക്കാരന്‍ ട്രെയിനില്‍നിന്നും വീണുമരിച്ചു. തമിഴ്‌നാട് തിരിച്ചിറപ്പള്ളി സ്വദേശി ഭാരതി രാജ (32) ആണ് മരിച്ചത്. തിരുവനന്തപുരം സെക്ഷന്‍ കണ്‍ട്രോളറാണ്. ട്രെയിനില്‍നിന്നും കാല്‍വഴുതി വീഴുകയായിരുന്നു.

Page 152 of 648 1 151 152 153 648