മൂന്നു ലക്ഷം വിലവരുന്ന കഞ്ചാവുമായ് രണ്ടു പേർ പിടിയിൽ.
പാലക്കാട് :പാലക്കാട്ജ൦ഗ്ഷ൯ റെയിൽവേ സ്റ്റേഷനിൽ മൂന്ന്ലക്ഷം വിലവരുന്ന 6.1 കിലോഗ്രാംകഞ്ചാവ് മായി രണ്ടുപേർ പിടിയിലായി. ഓണക്കാലo മുൻ നിർത്തി ആ൪. പി. എഫും എക്സൈസു൦ സംയുക്തമായി പാലക്കാട്...
പാലക്കാട് :പാലക്കാട്ജ൦ഗ്ഷ൯ റെയിൽവേ സ്റ്റേഷനിൽ മൂന്ന്ലക്ഷം വിലവരുന്ന 6.1 കിലോഗ്രാംകഞ്ചാവ് മായി രണ്ടുപേർ പിടിയിലായി. ഓണക്കാലo മുൻ നിർത്തി ആ൪. പി. എഫും എക്സൈസു൦ സംയുക്തമായി പാലക്കാട്...
മൂന്നാം തവണയും ടി. ഗോപിനാഥൻ പ്രസിഡണ്ട് പാലക്കാട് :പാലക്കാട് ജില്ല ബസ് ഓപ്പറേറ്റേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ടായി മൂന്നാം തവണയും ടി ഗോപിനാഥനെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു. എൻ....
മലമ്പുഴ ഡാമിന്റെ ജല നിരപ്പ് ഇന്ന് (30/08/2022) 6.00 PM ന് 113.93 M ആണ്. റൂൾ കർവ്വ് ലെവൽ 113.91 M ആണ്. ഇത് റൂൾ...
ഇരിങ്ങാലക്കുടയിൽ നിന്നും തട്ടിക്കൊണ്ടു വന്ന വ്യാപാരി പാലക്കാട് രക്ഷപ്പെട്ടു.പ്രതികളെ സൗത്ത് പോലീസ് കാലടിയിൽ നിന്നും പിടികൂടി.പോലീസ് പറയുന്നത്: പാലക്കാട്:ഇരിങ്ങാലക്കുടയിലെ വ്യവസായിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതി സംഘംചേർന്ന് കെണിയൊരുക്കി...
പാലക്കാട് ലോറി കനാലിലേക്ക് മറിഞ്ഞു. മലമ്പുഴയിൽ നിന്നും സിവിൽ സ്റ്റേഷനിലേക്ക് എത്തുന്ന റോഡിലാണ് വണ്ടി മറഞ്ഞത്. അതുവഴി വരുന്ന വാഹനങ്ങൾ ആ വഴി പോകരുത് എന്ന് പോലീസ്...
അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ കുട്ടികളുടെ ഐസിയു സെപ്റ്റംബർ 15നകം സജ്ജമാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. ആശുപത്രി വികസനത്തിനായി 7....
ആളിയാര്‍ ഡാം ഷട്ടറുകള്‍ തുറക്കാന്‍ സാധ്യതതമിഴ്നാട് ആളിയാര്‍ ഡാം ഷട്ടറുകള്‍ ഏത് സമയത്തും തുറക്കുവാന്‍ സാധ്യതയുള്ളതിനാല്‍ മൂലത്തറ റെഗുലേറ്ററിന് താഴെ ചിറ്റൂര്‍പ്പുഴയിലേക്ക് ജലം തുറക്കേണ്ടി വരുന്ന സാഹചര്യത്തില്‍...
ഓണചമയത്തിന് ചെണ്ടുമല്ലി ചന്തമൊരുക്കി വാണിയംകുളം പഞ്ചായത്ത്പഞ്ചായത്തില്‍ പൂകൃഷി വിളവെടുപ്പ് നടന്നു ഓണ ചമയത്തിന് ചെണ്ടുമല്ലി ചന്തമൊരുക്കി വാണിയംകുളം പഞ്ചായത്ത്. ചെണ്ടുമല്ലി വിളവെടുപ്പ് വാണിയംകുളം പഞ്ചായത്ത് പ്രസിഡന്റ് കെ....
പട്ടാമ്പി | അയ്യങ്കാളിയുടെ പേരിൽ കേരളത്തിൽ യൂണിവേഴ്സിറ്റി തുടങ്ങണമെന്ന് പട്ടാമ്പി ലീഡേഴ്സ് ആവശ്യപ്പെട്ടു.പട്ടാമ്പി ലീഡേഴ്സിന്റെ നേതൃത്വത്തിൽ മഹാത്മാ അയ്യങ്കാളി അനുസ്മരണ യോഗത്തിലാണ് ആവശ്യമുയർന്നത്. പട്ടാമ്പി ഗവ. സംസ്കൃത...
പാലക്കാട്: പാലക്കാട് പട്ടാമ്ബി എസ്ഐക്ക് വെട്ടേറ്റു. പട്ടാമ്ബി ടൗണിൽ പട്രോളിങ് നടത്തുന്നതിനിടെ എസ്ഐ സുബാഷ് മോഹനാണ് വെട്ടേറ്റത്. ലഹരിക്കടിമയായ മഞ്ഞളുങ്ങൾ സ്വദേശി മടാൾ മുജീബ് എന്നയാളാണ് എസ്ഐയെ...
പല്ലശ്ശന : കുറ്റിച്ചിറയിൽ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി നടത്തിയ കൃഷിയിൽ പച്ചക്കറികളും പൂക്കളും കൃഷി ചെയ്തു വിജയകരമായ കൃഷിയുടെ വിളവെടുപ്പ് മഹോത്സവം കിസാൻ സഭ...
എം ഇ എസ് വനിതാ കോളേജിൽ ചരിത്ര സെമിനാർ സംഘടിപ്പിച്ചുപാലക്കാട്: ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ വാർഷികം - ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പാലക്കാട് എം ഇ...
നെന്മാറ : നെന്മാറ ക്ഷീരോല്പാദക സഹകരണസംഘം (ക്ലിപ്തം നമ്പർ പി.554) പുതിയ ഭരണസമിതി അധികാരമേറ്റു. സൊസൈറ്റി പ്രസിഡൻറ് സജി ഇടപ്പാറയ്ക്ക് നെന്മാറ മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് ആർ.സുരേഷ്...
സിപിഎം പാലക്കാട് ജില്ല സെക്രട്ടേറിയറ്റ് അംഗവും കെടിഡിസി ചെയര്‍മാനുമായ പി കെ ശശിക്കെതിരെ വീണ്ടും പാര്‍ട്ടിക്കകത്ത് പടയൊരുക്കം. പാര്‍ട്ടിയുടെ അനുമതിയില്ലാതെ സഹകരണ സ്ഥാപനങ്ങളില്‍ അനധികൃത നിയമനം നടത്തി...
: അട്ടപ്പാടി : നാലുവയസ്സുകാരനെ ക്രൂരമായി മർദിച്ച അമ്മയും അമ്മയുടെ സുഹൃത്തും അറസ്റ്റിൽ. അട്ടപ്പാടി സ്വദേശിനിയായ യുവതിയും ഇവരുടെ സുഹൃത്തായ ഉണ്ണികൃഷ്ണൻ എന്നയാളുമാണ് അറസ്റ്റിലായത്. കുട്ടിയുടെ അച്ഛന്റെ...
യാക്കര കൊലപാതകം, ആറ് പേർ പിടിയിൽ യാക്കരപുഴയിൽ യുവാവിനെ കൊന്ന് പുഴയിൽ തള്ളിയ കേസിൽ ആറ് പേർ പിടിയിൽ. പാലക്കാട് തത്തമംഗലം സ്വദേശി സുവീഷി (20)നെ കൊലപ്പെടുത്തിയ...