വൈദ്യുതി നിരക്കും വെള്ളക്കരവും നടുവൊടിയുന്ന ജനതയും
കോവിഡും അതുയര്‍ത്തിയ സാമ്പത്തികമാന്ദ്യവും നല്‍കുന്ന ഭാരം എത്രമാത്രം പ്രയാസമാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. തൊഴില്‍ നഷ്ടവും രോഗപീഡകളും കൊണ്ട് കഷ്ടപ്പെടുന്ന ജനതയ്ക്ക് വെളിച്ചവും ദാഹജലവും വാങ്ങാന്‍ കൂടുതല്‍...













