വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസില്‍ നൃത്താധ്യപകന്‍ അറസ്റ്റില്‍
വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസില്‍ നൃത്താധ്യപകന്‍ അറസ്റ്റില്‍. നെന്മാറയിലെ നൃത്തവിദ്യാലയത്തിലെ അധ്യാപകനാണ് പോക്‌സോ കേസില്‍ അറസ്റ്റിലായത്. നൃത്തവിദ്യാലയത്തില്‍ എത്തിയ കുട്ടിയെ അധ്യാപകന്‍ നിരന്തരം ശാരീരികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു...















