Wednesday, February 11, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഏഴു ജില്ലകളിൽ നാളെ പൊതുഅവധി

Palakkad News by Palakkad News
2 months ago
in PALAKKAD
0
പോളിംഗ് സാമഗ്രികൾ വിതരണം തുടങ്ങി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

തൃശൂർ മുതൽ കാസർക്കോട് വരെ ഏഴു ജില്ലകളിൽ നാളെ പൊതുഅവധി
➖➖➖➖➖➖➖➖
പാലക്കാട്‌:രണ്ടാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന ഏഴ് വടക്കൻ ജില്ലകളിലും നാളെ (വ്യാഴം) പൊതു അവധി പ്രഖ്യാപിച്ചു. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് അവധി.
സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമടക്കമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. വാണിജ്യ സ്ഥാപനങ്ങള്‍ക്കും വേതനത്തോടെയുള്ള അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വ്യാ​ഴാ​ഴ്ച രാ​വി​ലെ ഏ​ഴു​മു​ത​ൽ വൈ​കീ​ട്ട് ആ​റു​മ​ണി​വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ്. ഈ ​ജി​ല്ല​ക​ളി​ൽ കൊ​ട്ടി​ക്ക​ലാ​ശ​ത്തോ​ടെ ചൊ​വ്വാ​ഴ്ച പ​ര​സ്യ​പ്ര​ചാ​ര​ണം അ​വ​സാ​നി​ച്ചു. ബു​ധ​നാ​ഴ്ച നി​ശ​ബ്​​ദ പ്ര​ചാ​ര​ണം.

മ​ധ്യ​കേ​ര​ള​ത്തി​ന്​ വ​ട​ക്കോ​ട്ടു​ള്ള ഏ​ഴു ജി​ല്ല​ക​ളി​ലെ 1,53,37,176 കോ​ടി വോ​ട്ട​ര്‍മാ​രാ​ണ് വ്യാ​ഴാ​ഴ്ച പോ​ളി​ങ്​ ബൂ​ത്തു​ക​ളി​ലേ​ക്ക്​ പോ​കു​ന്ന​ത്. ഇ​തി​ൽ 72.47 ല​ക്ഷം പു​രു​ഷ​ന്‍മാ​രും 80.92 ല​ക്ഷം സ്ത്രീ​ക​ളു​മാ​ണ്. 470 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ള്‍, 77 ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ള്‍, ഏ​ഴ്​ ജി​ല്ല പ​ഞ്ചാ​യ​ത്തു​ക​ള്‍, 47 മു​നി​സി​പ്പാ​ലി​റ്റി​ക​ള്‍, മൂ​ന്ന്​ കോ​ര്‍പ​റേ​ഷ​നു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വോ​ട്ടി​ങ്.
12,391 വാ​ര്‍ഡു​ക​ളി​ലാ​യി 38,994 സ്ഥാ​നാ​ര്‍ഥി​ക​ളാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്. 18,974 പു​രു​ഷ​ന്‍മാ​രും 20,020 സ്ത്രീ​ക​ളും. ര​ണ്ടാം​ഘ​ട്ട​ത്തി​ലാ​ണ് പ്ര​ശ്‌​ന ബാ​ധി​ത ബൂ​ത്തു​ക​ളും ഏ​റെ​യു​ള്ള​ത്. 2055 പ്ര​ശ്‌​ന ബാ​ധി​ത ബൂ​ത്തു​ക​ളാ​ണ് ഏ​ഴു ജി​ല്ല​ക​ളി​ലാ​യു​ള്ള​ത്. ഇ​തി​ല്‍ പ​കു​തി​യി​ല്‍ കൂ​ടു​ത​ലും ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലാ​ണ്.

Previous Post

തെരഞ്ഞെടുപ്പ് നാളെ: പോളിങ് രാവിലെ 7 മുതൽ വൈകീട്ട് 6 വരെ

Next Post

രാഹുലിന് ആശ്വാസം; രണ്ടാമത്തെ കേസില്‍ മുന്‍കൂര്‍ ജാമ്യം;

Palakkad News

Palakkad News

Next Post
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ യുവതി പരാതി നല്‍കി

രാഹുലിന് ആശ്വാസം; രണ്ടാമത്തെ കേസില്‍ മുന്‍കൂര്‍ ജാമ്യം;

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പുതുപ്പരിയാരത്ത് ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച്‌ 18 പേര്‍ക്ക് പരിക്ക്

പുതുപ്പരിയാരത്ത് ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച്‌ 18 പേര്‍ക്ക് പരിക്ക്

February 11, 2026
തണ്ണിമത്തൻ വാനില്‍ കടത്തിയത് 18,000 ജലാറ്റിൻ സ്റ്റിക്കുകള്‍

തണ്ണിമത്തൻ വാനില്‍ കടത്തിയത് 18,000 ജലാറ്റിൻ സ്റ്റിക്കുകള്‍

February 5, 2026
കല്ലേക്കാട്  സംഘർഷം, ഒരാളുടെ കണ്ണിന് ഗുരുതര പരിക്ക്.

ജ്യേഷ്ഠൻ അനുജനെ അടിച്ചുകൊന്നു; ദാരുണ സംഭവം കഞ്ചിക്കോട്

February 5, 2026
തപാലിൽ എത്തിയത് 7 കിലോ കഞ്ചാവ്;  സഹോദരങ്ങൾ പിടിയിൽ

തപാലിൽ എത്തിയത് 7 കിലോ കഞ്ചാവ്; സഹോദരങ്ങൾ പിടിയിൽ

February 5, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News