ടോക്കിയോ ഒളിമ്പിക്സിൽ വെങ്കലം മെഡൽ കരസ്ഥമാക്കിയ ഇന്ത്യൻ ഹോക്കി ടീം ഗോൾ കീപ്പർ ശ്രീ.. ശ്രീജേഷിന് നെടുമ്പാശ്ശേരി ഇന്റർ നാഷണൽ എയർപോർട്ടിൽ നൽകിയ സ്വീകരണത്തിൽ അഭിവദ്യമർപ്പിച്ച് പാലക്കാട് ജില്ലാ ഹോക്കി അസോസിയേഷൻ. പാലക്കാട് ജില്ലാ ഹോക്കി സെക്രട്ടറി പ്രൊഫസർ സജീഷ് , ട്രഷറർ ജെമിൽ കുമാർ പീ.കെ, മാസ്റ്റേഴ്സ് ഹോക്കി കൺവീനർ സന്തോഷ്, ചെയർമാൻ മൂർത്തി തുടങ്ങിയവർ സംസ്ഥാന ഹോക്കി അസോസിയേഷൻ പ്രസിഡന്റും ഒളിമ്പിക്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റുമായ ശ്രീ.. സുനിൽ കുമാറിനോടോപ്പം പങ്കെടുത്തു..