Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഗ്രീന്‍ ഹൈവേ : ആശങ്ക പരിഹരിക്കും – ജില്ലാ വികസന സമിതി യോഗം

Palakkad News by Palakkad News
3 years ago
in PALAKKAD
0
ഗ്രീന്‍ ഹൈവേ : ആശങ്ക പരിഹരിക്കും – ജില്ലാ വികസന സമിതി യോഗം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഗ്രീന്‍ ഹൈവേയുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്ക പരിഹരിക്കും – ജില്ലാ വികസന സമിതി യോഗം

ഗ്രീന്‍ ഹൈവേയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുള്ള ആശങ്കകള്‍ പരിഹരിക്കാനും അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാനും ജില്ലാ വികസന സമിതി യോഗത്തില്‍ തീരുമാനമായി. 10 ദിവസത്തിനകം വിശദമായ സര്‍വ്വേ നടപടികള്‍ ഗ്രീന്‍ ഹൈവേയുമായി ബന്ധപ്പെട്ട് ആരംഭിക്കുമെന്നും അതോടെ ഗ്രീന്‍ ഹൈവേയില്‍ ഉള്‍പെടുന്ന പ്രദേശങ്ങളെ കുറിച്ച് കൃത്യമായ രൂപരേഖ ജനങ്ങള്‍ക്ക് ലഭിക്കുമെന്നും നാഷണല്‍ ഹൈവേ അതോറിറ്റി അധികൃതര്‍ ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു. കോങ്ങാട്, മലമ്പുഴ നിയോജക മണ്ഡലങ്ങളിലൂടെ ഗ്രീന്‍ ഹൈവേ കടന്നുപോകുന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ ആശങ്കകള്‍ എത്രയും വേഗം പരിഹരിക്കണമെന്ന് എം.എല്‍.എ.മാരായ കെ.ശാന്തകുമാരിയും, എ.പ്രഭാകരനും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.

വാളയാര്‍ കേന്ദ്രീകരിച്ച് വ്യാപകമായി റേഷന്‍ അരികള്‍ പോളിഷ് ചെയ്ത് തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് എത്തിച്ച് വില്‍പ്പന നടത്തുന്നത് തടയുന്നതിനായി സിവില്‍ സപ്ലൈസിന്റെ നേതൃത്വത്തില്‍ സ്‌പെഷല്‍ സ്‌ക്വാഡുകള്‍ പരിശോധന നടത്തുന്നതായും വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കുമെന്നും സിവില്‍ സപ്ലൈസ് അധികൃതര്‍ അറിയിച്ചു.

ജില്ലയില്‍ കര്‍ഷകരില്‍ നിന്നും പച്ച തേങ്ങ സംഭരിക്കുന്നത് 50 തേങ്ങയില്‍ നിന്ന് 100 തേങ്ങ ആക്കുന്നതിന് ഡയറക്ടറേറ്റിലേക്ക് കത്ത് നല്‍കിയതായും മറുപടി വന്ന ഉടനെ നടപടി ഉണ്ടാവുമെന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ യോഗത്തില്‍ അറിയിച്ചു.

മുതുതല പി.എച്ച്.എസി.യുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും, പട്ടാമ്പി മണ്ഡലങ്ങളിലെ റോഡുകളിലെ കുഴികള്‍ എത്രയും വേഗം പാച്ച് വര്‍ക്ക് ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്നും പട്ടാമ്പി കൊപ്പത്ത് ആദിവാസി വിഭാഗത്തില്‍ പെട്ടവര്‍ക്ക് വീട് വയ്ക്കാന്‍ സ്ഥലം അനുവദിക്കുന്നതില്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പ് നടപടി സ്വീകരിക്കണമെന്നും മുഹമ്മദ് മുഹസിന്‍ എം.എല്‍.എ. യോഗത്തില്‍ ആവശ്യപ്പെട്ടു.

പറമ്പിക്കുളം മേഖലയിലെ തകര്‍ന്ന റോഡുകളിലെ കുഴികള്‍ അടക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് കെ.ബാബു എം.എല്‍.എ. യോഗത്തില്‍ ആവശ്യപ്പെട്ടു.

Previous Post

അനധികൃത റേഷനരി കടത്ത് : വിജിലൻസ്അന്വേഷണം വേണം.

Next Post

അക്കാദമിക് സെമിനാർ നടത്തി

Palakkad News

Palakkad News

Next Post
അക്കാദമിക് സെമിനാർ നടത്തി

അക്കാദമിക് സെമിനാർ നടത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News