75 ആം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് കേരളശ്ശേരി ഹൈസ്കൂൾ പരിസര പ്രദേശങ്ങളിലൂടെ കാൽനടയായാണ് പദയാത്ര സംഘടിപ്പിച്ചത്.
സ്കൗട്ട് മാസ്റ്റർ വി എം നൗഷാദ്, അധ്യാപകരായ എ ടി ഹരിപ്രസാദ്, ആർ കവിത, പി എൻ രേഖ, കെ സജിൻ, സ്കൗട്ട് ലീഡർമാരായ വി കെ സനോജ്, വി ആദിത്ത്, വി യു ആദിത്യൻ, ഗൈഡ്സ് ലീഡർമാരായ പി വിനയ, മാളവിക സന്തോഷ് തുടവങ്ങിയവർ നേതൃത്വം നൽകി.