പെയിന്റിംഗ് ജോലിക്കിടെ യുവാവിന് സൂര്യാഘാതമേറ്റു. മണ്ണാര്‍ക്കാട് സ്വദേശിയായ സൈതലവിക്കാണ് സൂര്യാഘാതമേറ്റത്.
. ഇയാളെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്കി. നിലവില്‍ 38 ഡിഗ്രിക്ക് അടുത്താണ് പാലക്കാട് ജില്ലയിലെ താപനില.