Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കുഴൽപണ സംഘത്തെ ആക്രമിച്ചു പണവും കാറും തട്ടിയെടുത്ത കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ

Palakkad News by Palakkad News
3 years ago
in PALAKKAD
0
കുഴൽപണ സംഘത്തെ ആക്രമിച്ചു പണവും കാറും തട്ടിയെടുത്ത കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്‌ : പുതുശ്ശേരി കുഴൽപണ സംഘത്തെ ആക്രമിച്ചു പണവും കാറും തട്ടിയെടുത്ത കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ. സംഘത്തിലെ മുഖ്യപ്രതിയും കവർച്ച നടത്തുന്നതിനായി മറ്റു പ്രതികളെ ഏർപ്പാടാക്കുകയും ചെയ്ത വണ്ടിത്താവളം കന്നിമാരി കളപ്പുരചള്ള കാവിൽകളം എ.വിനുവിനയാണ് 33 കസബ പൊലീസ് അറസ്റ്റ് ചെയ്തത്. വിനു സമാനമായ കേസിൽ ഉൾപ്പെട്ട് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങി. ഇതോടെ കേസിൽ 3 പേർ അറസ്റ്റിലായി. കഴിഞ്ഞ ഡിസംബർ 15നാണ് കേസിനാസ്പദമായ സംഭവം. ദേശീയപാതയിൽ പുതുശ്ശേരി ഫ്ലൈഓവറിൽ ടിപ്പറും കാറുകളും ഉപയോഗിച്ച് കാർ തടഞ്ഞു നിർത്തി ഡ്രൈവറെയും കൂട്ടാളിയെയും ആക്രമിച്ച് കാറും പണവും തട്ടിയെടുത്തു. പിന്നീട് ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ പരിസരത്ത് കാർ ഉപേക്ഷിച്ച് പ്രതികൾ മുങ്ങി. കവർച്ച ചെയ്തതു കുഴൽപണമാണെന്ന് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു.

കേസിൽ കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാവുമെന്ന് കസബ ഇൻസ്പെകടർ എൻ.എസ്.രാജീവ് അറിയിച്ചു. ജില്ലാ പോലീസ് മേധാവി ആർ.വിശ്വനാഥിന്റെ നിർദേശപ്രകാരം, ഡിവൈഎസ്പിമാരായ പി.സി.ഹരിദാസ്, കെ.എം.ദേവസ്യ എന്നിവരുടെ നേതൃത്വത്തിൽ ഇൻസ്പെക്ടർമാരായ എൻ.എസ്.രാജീവ്, എ.ദീപകുമാർ, ഇ.ആർ.ബൈജു, കെ.ഹരീഷ്, എസ്ഐമാരായ ആർ.അനീഷ്, എസ്. രംഗനാഥൻ, എഎസ്ഐ ടി.എ.ഷാഹുൽ ഹമീദ്, സീനിയർ സിപിഒമാരായ വിമൽ കുമാർ, സിപിഒ മണികണ്ഠദാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്

Tags: He attacked the money laundering gangstole money and a car
Previous Post

സി.പി.എം. നിയന്ത്രണത്തിലുള്ള എലപ്പുള്ളി സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു

Next Post

കൗതുകവും അപൂർവ്വവുമായ വിധി — അസീസ് മാസ്റ്റർ —

Palakkad News

Palakkad News

Next Post
കൗതുകവും അപൂർവ്വവുമായ വിധി    — അസീസ് മാസ്റ്റർ —

കൗതുകവും അപൂർവ്വവുമായ വിധി -- അസീസ് മാസ്റ്റർ --

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News