Tuesday, May 20, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

ഹജ്ജ് യാത്രക്ക് കരിപ്പൂരിൽ നിന്നും വിമാന സൗകര്യം വേണം

Palakkad News by Palakkad News
5 years ago
in MANNARKKAD
0
ഹജ്ജ് യാത്രക്ക് കരിപ്പൂരിൽ നിന്നും വിമാന  സൗകര്യം വേണം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഹജ്ജ് യാത്രക്ക് കരിപ്പൂരിൽ നിന്നും വിമാന യാത്രാ സൗകര്യം ഏർപ്പെടുത്തണമെന്ന് വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ 

  തച്ചമ്പാറ  : 2021 ലെ ഹജ്ജ് യാത്രക്ക് കരിപ്പൂരിൽ നിന്നും വിമാന യാത്രാ സൗകര്യം ഏർപ്പെടുത്തണമെന്ന് വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിച്ച ശാഖാ മെമ്പേഴ്സ് മീറ്റ് ആവശ്യപ്പെട്ടു.
രാജ്യത്തെ 16 ഹജ്ജ് ഹൗസുകളിൽ രണ്ടാം സ്ഥാനത്തുള്ള കരിപ്പൂർ ഹജ്ജ് ഹൗസിനെ നോക്കുകുത്തിയാക്കി സ്വകാര്യ മേഖലയിലെ വിമാനത്താവളങ്ങളെ സഹായിക്കുന്ന സർക്കാർ നയം തിരുത്തണം.ഭൂരിപക്ഷം യാത്രക്കാരുടെയും സൗകര്യങ്ങൾ കൂടി പരിഗണിച്ച് സർക്കാർ തീരുമാനം പുന:പരിശോധിക്കണമെന്നും മീറ്റ് ആവശ്യപ്പെട്ടു.’നിർഭയ ജീവിതം, സുരക്ഷിത സമൂഹം’ എന്ന പ്രമേയത്തിൽ 2021 ഏപ്രിലിൽ നടക്കുന്ന ഓൺലൈൻ സമ്മേളനത്തിന്റെ മുന്നോടിയായാണ് മെമ്പേഴ്സ് മീറ്റ് നടത്തിയത്. ഡിസംബർ 6 നാണ് പ്രഖ്യാപന സമ്മേളനം.

തച്ചമ്പാറമണ്ഡലത്തിലെ കല്ലടിക്കോട്. വാഴമ്പുറം, തച്ചമ്പാറ, ചിറക്കൽപ്പടി, കൊറ്റിയോട് എന്നീ ശാഖകളിലാണ് കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് മീറ്റ് നടത്തിയത്. പ്രമുഖ ക്വുർആൻ പണ്ഡിതൻ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ മീറ്റ് ഉദ്ഘാടനം ചെയ്തു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡണ്ട് പി എൻ അബ്ദുൽ ലത്തീഫ് മദനി അദ്ധ്യക്ഷ്യം വഹിച്ചു. ഹുസൈൻ സലഫി, ടി. കെ അശ്റഫ്, ഹാരിസ് ഇബ്നു സലീം, സി പി സലീം, കെ. താജുദ്ദീൻ സ്വലാഹി, അർഷദ് അൽ ഹികമി എന്നിവർ പ്രസംഗിച്ചു

Previous Post

നാട്ടുകാർ ചേർന്ന് ജനകീയ ബദൽ ഉയർത്തി പൊതു സ്ഥാനാർഥി

Next Post

മൂന്നാം ദിനം ജില്ലയില്‍ ലഭിച്ചത് 1339 നാമനിര്‍ദ്ദേശ പത്രികകള്‍

Palakkad News

Palakkad News

Next Post
തിരഞ്ഞെടുപ്പ് :  പാര്‍ട്ടി പ്രതിനിധികളുടെ യോഗം

മൂന്നാം ദിനം ജില്ലയില്‍ ലഭിച്ചത് 1339 നാമനിര്‍ദ്ദേശ പത്രികകള്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News