Monday, June 9, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഗുരു മുനി നാരായണ പ്രസാദ് ശതാഭിഷേക ആഘോഷങ്ങൾക്ക് തുടക്കമായി

Palakkad News by Palakkad News
4 years ago
in PALAKKAD
0
ഗുരു മുനി നാരായണ പ്രസാദ് ശതാഭിഷേക ആഘോഷങ്ങൾക്ക് തുടക്കമായി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

നാരായണ ഗുരുകുലം  സ്റ്റഡീസ് സെന്റെറിന്റെ നേതൃത്വത്തിൽ അധ്യക്ഷൻ ഗുരു
മുനി നാരായണ പ്രസാദ് ശതാഭിഷേക ആഘോഷങ്ങളുടെ പാലക്കാട് ജില്ലാ തല ഉദ്ഘാടനം
യാക്കര ശ്രീ വിശ്വേശ്വര ക്ഷേത്രത്തിൽ  ഓലശ്ശേരി ദയാനന്ദ ആശ്രമം അധ്യക്ഷൻ
സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു.
———————————————————————————————

നാരായണ ഗുരുകുലം അധ്യക്ഷൻ ഗുരു മുനി നാരായണ പ്രസാദ് ശതാഭിഷേക
ആഘോഷങ്ങളുടെ പാലക്കാട് ജില്ലാ തല ഉദ്ഘാടനം ഗുരുകുല സ്റ്റഡീസ് സെന്റെറിന്റെ
നേതൃത്വത്തിൽ യാക്കര ശ്രീ വിശ്വേശ്വര ക്ഷേത്രത്തിൽ വെച്ച്
നടന്നു.സെമിനാറുകൾ,പഠനക്ലാസുകൾ, കുടുംബസദസ്സുകൾതുടങ്ങിയ വിവിധ
പരിപാടികളാൽ ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾക്ക് ഓലശ്ശേരി ദയാനന്ദ
ആശ്രമം അധ്യക്ഷൻ സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. ശ്രീ
വിശ്വേശ്വര ക്ഷേതം പ്രസിഡന്റ് V.G. സുകുമാരൻ അധ്യക്ഷനായിരുന്ന യോഗത്തിൽ
കൊട്ടേക്കാട് നാരായണ ഗുരുകുലം സ്വാമിനി ആത്മപ്രിയമാതാ ജീ,പാലക്കാട്
ഗുരുധർമ്മ പ്രചരണ സഭ ജില്ലാ പ്രസിഡന്റ് C.G.മണി, ഗുരുകുലസ്റ്റഡിസർക്കിൾ
ജില്ലാ കൺവീനർ സന്തോഷ് മലമ്പുഴ,യാക്കര അമ്പലം സെക്രട്ടറി M. ഗോപാലകൃഷ്ണൻ
C.P.കേശവൻ, എന്നിവർ സംസാരിച്ചു.

Previous Post

ടി.ആർ.കൃഷ്ണസ്വാമി അയ്യർ സ്മാരക പഠന കേന്ദ്രം പാലക്കാട് സ്ഥാപിക്കണം.

Next Post

ടോൾ ബൂത്തുകൾ നോക്കുകുത്തികളായി

Palakkad News

Palakkad News

Next Post
ടോൾ ബൂത്തുകൾ നോക്കുകുത്തികളായി

ടോൾ ബൂത്തുകൾ നോക്കുകുത്തികളായി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News