ഓൾ ഇന്ത്യ പ്രഫഷണൽ കോൺഗ്രസ് ജി.എസ്.ടി വർക്ക് ഷോപ്പ്അഹല്യ ഡയറക്ടർ മഹാദേവൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു
ഓൾ ഇന്ത്യ പ്രഫഷണൽ കോൺഗ്രസ് ജി.എസ്.ടി വർക്ക് ഷോപ്പ് സംഘടിപ്പിച്ചു.
പാലക്കാട് ചാപ്റ്റർപ്രസിൻ്റ് രാജീവ് രാമ നാഥന്റെ അധ്യക്ഷതയിൽ അഹല്യ
ഡയറക്ടർ ശ്രീ മഹാദേവൻ പിള്ള ഉദ്ഘാടനം ചെയ്തു. ക്ലാസ്സിൽ ഏകദേശം 45 ബികോം
വിദ്യാർഥികൾ പങ്കെടുക്കുകയും. C A Padmanathan ക്ലാസ്സിൽ
പങ്കെടുത്ത എല്ലാ വിദ്യാർത്ഥി കൾക്കും.ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്
അക്കൗണ്ടൻസ് സർട്ടിഫിക്കറ്റ് നൽകി. വൈസ് പ്രസിഡന്റ ചാപ്റ്റർ സെക്രട്ടറി,
Adv. ഉണ്ണിതോമസ് , പ്രജീഷ് ചന്ദ്രൻ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. രാഹുൽ
വിഷ്ണു ആശംസ പറഞ്ഞു, പ്രജീഷ് ചന്ദ്രൻ നന്ദിയും പറഞ്ഞു. എല്ലാ
വിഭാഗത്തിൽപ്പെട്ട പ്രൊഫഷണലുകൾക്കും ഇതേപ്പോലുള്ളവർക്ക്ഷോപ്പുകളുകളും
സ്റ്റഡി ക്ലാസ്സുകളും സംഘടിപ്പികുമെന്ന് രാജീവ് രാമനാഥൻ പറഞ്ഞു