Thursday, May 22, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

ഗോവിന്ദാപുരം അംബേദ്കർ കോളനി – ജനകീയ സമരത്തിന്റെ വിജയം

Palakkad News by Palakkad News
3 years ago
in CHITTUR, PALAKKAD
0
ഗോവിന്ദാപുരം അംബേദ്കർ കോളനി – ജനകീയ സമരത്തിന്റെ വിജയം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഗോവിന്ദാപുരം അംബേദ്കർ കോളനിക്കാർക്ക് ഭൂമിയും വീടും നൽകാനുള്ള തീരുമാനം ജനകീയ സമരത്തിന്റെ വിജയം

പാലക്കാട്‌ : ഗോവിന്ദാപുരം അംബേദ്കർ കോളനിക്കാർക്ക് ഭൂമിയും വീടും നൽകാനുള്ള തീരുമാനം ജനകീയ സമരത്തിന്റെ വിജയമാണെന്ന് വെൽഫയർ പാർട്ടി ജില്ലാ നിർവഹക സമിതി അഭിപ്രായപെട്ടു.100 ദിവസത്തിലധികം മുതലമട പഞ്ചായത്തിനു മുന്നിൽ നടന്ന ജനകീയ സമരവും പിന്നീട് കളക്ടറേറ്റിന് മുന്നിൽ അനിഴചിതകാല നിരാഹാര സമരവും നടന്നിരുന്നു. വെൽഫയർ പാർട്ടി ഈ സമരത്തിന് ശക്തമായ പിന്തുണ നൽകിയിയിരുന്നു. സമരത്തെ ശക്തിപ്പെടുത്തുന്നതിനു വേണ്ടി ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് ശേഖരിച്ച വിഭവങ്ങൾ സമര പോരാളികൾക്കു കൈമാറിയിരുന്നു. മനുഷ്യാവകാശ പ്രവർത്തകരും വിവിധ ജനകീയ സമര പ്രസ്ഥാനങ്ങളും സമരത്തെ പിന്തുണച്ചിരുന്നു. നിരവധി സമരങ്ങൾക്കും ജനകീയ സമ്മർദ്ദത്തിനും വഴങ്ങിയാണ് സർക്കാർ ഭൂമിയും വീടും അനുവദിച്ചതെന്നു പാർട്ടിയുടെ ജില്ലാ നിർവഹക സമിതി അഭിപ്രായപെട്ടു.

യോഗത്തിൽ ജില്ലാ പ്രസിഡന്റ്‌ പി.എസ്. അബുഫൈസൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം എം.സുലൈമാൻ, ജില്ലാ സെക്രട്ടറിമാരായ പി.മോഹൻദാസ് പറളി, ചന്ദ്രൻ പുതുക്കോട്, ജില്ലാ വൈസ് പ്രസിഡണ്ട് പി.ലുഖ്മാൻ, സൈദ് ഇബ്രാഹിം, റിയാസ് ഖാലിദ് എന്നിവർ സംസാരിച്ചു

Previous Post

വിട പറയുന്ന റമദാൻ

Next Post

പി സി ജോർജ്ജെന്ന കാളകൂട വിഷം

Palakkad News

Palakkad News

Next Post
ഗുജറാത്തില്‍ നിന്നും കേരളം എന്താണ് പഠിക്കേണ്ടത് —- അസീസ് മാസ്റ്റർ —-

പി സി ജോർജ്ജെന്ന കാളകൂട വിഷം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News