Saturday, May 17, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

മാധ്യമ പ്രവർത്തകർക്കെതിരെ കേസ് : ഭരണകൂട ഭീകരത : VK ശ്രീകണ്ഠൻ MP

Palakkad News by Palakkad News
5 years ago
in PALAKKAD
0
മാധ്യമ പ്രവർത്തകർക്കെതിരെ കേസ് : ഭരണകൂട ഭീകരത :  VK ശ്രീകണ്ഠൻ MP
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വസ്തുതതകൾ റിപ്പോർട്ട് ചെയ്യാൻ ശ്രമിക്കുന്ന മാധ്യമ പ്രവർത്തകരെ രാജ്യദ്രോഹ കുറ്റം ആരോപിച്ച്‌ തുറുങ്കിലടക്കുന്നത് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്ന് VK ശ്രീകണ്ഠൻ MP ഭരണകൂടത്തിന് മറച്ചുവെക്കാൻ പലതുമുള്ളതുകൊണ്ടാണ് ഹ ത്രസിലെ പെൺകുട്ടിയുടെ മൃതദേഹം ബന്ധുകൾക്കു പോലും കാണിച്ചു കൊടുക്കാതെ മറവു ചെയ്തതെന്നം VK ശ്രീകണ്ഠൻ MP’ ഡൽഹി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പനെ തുറുങ്കിലടച്ചതിൽ പ്രതിഷേധിച്ച് പ്രസ്സ് ക്ലബ് സംഘടിപ്പിച്ച പ്രതിഷേധയോഗത്തിൽ സംസാരിക്കുകയായിരുന്നു VK ശ്രീകണ്ഠ്ൻ MP’ ഭരണകൂങൾ നിയമ വ്യവസ്ഥയെയും ഭരണഘടനനയും ഭയക്കുകയാണ്.ജനാധിപത്യത്തിൻ്റെ നാവരിയുന്നതിന് വേണ്ടി മാധ്യമ സ്ഥാപനങളെയും മാധ്യമ പ്രവവത്തകരേയും ഭരണകൂടങ്ങൾ വേട്ടയാടുകയാണ്. ദളിതരെ വേട്ടായാടുക മാത്രമല്ല ഇരകളെ നിയമത്തിൻ്റെ ആനുകൂല്യങ്ങൾ പോലും ഇല്ലാതാക്കുകയാണ് ഭരണകൂടമെന്നും VK ശ്രീകണ്ഠൻ പറഞ്ഞു. ക്ലബ് സെക്രട്ടറി ഷിജിൽ കുമാർ, പ്രസിഡണ്ട് ഷിജിൽ കുമാർ എന്നിവർ സംസാരിച്ചു

Previous Post

ജില്ലയിലെ ആ​റ് അം​ബേ​ദ്ക​ർ ഗ്രാ​മ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന്

Next Post

അമൃതം പദ്ധതിക്ക് ജനകീയ പിന്തുണ വർദ്ധിച്ചു

Palakkad News

Palakkad News

Next Post
അമൃതം പദ്ധതിക്ക് ജനകീയ പിന്തുണ വർദ്ധിച്ചു

അമൃതം പദ്ധതിക്ക് ജനകീയ പിന്തുണ വർദ്ധിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ജില്ലയിൽ, ചിറ്റൂർ താലൂക്ക് ആശുപത്രി കെട്ടിട ഉദ്ഘാടനം ചെയ്യും

മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ജില്ലയിൽ, ചിറ്റൂർ താലൂക്ക് ആശുപത്രി കെട്ടിട ഉദ്ഘാടനം ചെയ്യും

May 17, 2025
മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു

മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു

May 15, 2025
ട്രെയിൻ അപകടം; കാണാതായ ഒരാള്‍ക്കായുള്ള തെരച്ചില്‍ നാളെ തുടരും

യാക്കരപ്പുഴയിൽ യുവതി മരിച്ച നിലയിൽ, മൃതശരീരത്തിന് 5 ദിവസത്തെ പഴക്കം

May 13, 2025
വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

May 11, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News