Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

രേഖകളില്ലാതെ ട്രെയിനിൽ കോണ്ടുവന്ന ഗോൾഡ് ബിസ്കറ്റും ആ ഭരണങ്ങളും പിടികൂടി

Palakkad News by Palakkad News
4 years ago
in PALAKKAD
0
രേഖകളില്ലാതെ ട്രെയിനിൽ കോണ്ടുവന്ന ഗോൾഡ് ബിസ്കറ്റും ആ ഭരണങ്ങളും പിടികൂടി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്.. രേഖകളില്ലാതെ ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന സ്വിസ് മെയ്ഡ് ഗോൾഡ് ബിസ്കറ്റും ആ ഭരണങ്ങളും അടങ്ങിയ 4.928. KG. സ്വർണ്ണം പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും പാലക്കാട് കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റും പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഹൈദരാബാദിൽ നിന്നും തിരുവനന്തപുരം തിരുവനന്തപുരത്തേക്ക് പോയിരുന്ന ശബരി എക്സ്പ്രസ്സ്ന്റെ റിസർവേഷൻ കമ്പാർട്ട് മെന്റി ൽ നിന്നും പിടിച്ചെടുത്തു മുംബൈ സ്വദേശികളായ ഉത്തo ഗോറൈ..32. വയസ്
S/0.. ശക്തി ഗോറൈ
മെനസ് ജന..31
S/0… സുനിൽ ജന.. എന്നിവരെ അറസ്റ്റ് ചെയ്തു… ബാഗിനുള്ളിൽ തുണി കൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം വെച്ചിരുന്നത് പിടിച്ചെടുത്ത സ്വർണത്തിന് വിപണിയിൽ 2കോടി 16 ലക്ഷത്തി 50000 രൂപ വിലവരും കേസ് തുടരന്വേഷണത്തിനായി കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന് കൈമാറി
കഴിഞ്ഞമാസം ഹൈദരാബാദ് എയർപോർട്ട് വഴി കടത്തിക്കൊണ്ടുവന്ന 5 സ്വിസ് മൈഡ് സ്വർണ ബിസ്കറ്റുകൾ പാലക്കാട് വച്ച് ആർപിഎഫ് കുറ്റാന്വേഷണ വിഭാഗം പിടിച്ചെടുത്തിരുന്നു ആർപിഎഫ് കമാൻഡന്റ് ജെതിൻ. ബി.രാജിന്റെ നിർദ്ദേശപ്രകാരം. സി. ഐ.
രോഹിത് കുമാർ..കസ്റ്റംസ് പ്രിവന്റ്റീവ് സൂപ്രണ്ട്.
p. ഉണ്ണികൃഷ്ണൻ.
എ എസ്ഐമാരായ സജി അഗസ്റ്റിൻ. K. സജു. കോൺസ്റ്റബിൾ മാരായ
Ok. അജീഷ്…. V. സവിൻ
കസ്റ്റംസ് ഹവിൽദാർ അനിൽകുമാർ ഡ്രൈവർ മോഹനൻ എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു

Previous Post

ഭാരത് ബന്ദ് കേരളത്തിൽ വിജയിപ്പിക്കുമെന്ന് സംയുക്ത കർഷക സമിതി

Next Post

ജില്ലയില്‍ ഇന്ന് 1378 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News

Palakkad News

Next Post
ജില്ലയില്‍ ഇന്ന് 1378 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ജില്ലയില്‍ ഇന്ന് 1378 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News