Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ദളിത് ആദിവാസി സമൂഹത്തിന് നേരെ നടക്കുന്ന പീഡനങ്ങൾ തുറന്നു കാട്ടുന്ന ലഘുലേഖ ആക്ഷൻ കൗൺസിൽ

Palakkad News by Palakkad News
3 years ago
in PALAKKAD
0
ദളിത് ആദിവാസി സമൂഹത്തിന് നേരെ നടക്കുന്ന പീഡനങ്ങൾ തുറന്നു കാട്ടുന്ന ലഘുലേഖ ആക്ഷൻ കൗൺസിൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് കിഴക്കൻ മേഖലയിൽ ദളിത് ആദിവാസി സമൂഹത്തിന് നേരെ നടക്കുന്ന പീഡനങ്ങൾ തുറന്നു കാട്ടുന്ന ലഘുലേഖ ആക്ഷൻ കൗൺസിൽ പുറത്തിറക്കി. ആദിവാസി ദളിത് സമൂഹത്തിന് നേരെ നിരന്തരം പീഡനങ്ങളുണ്ടാവുമ്പോഴും പ്രതികൾ പിടിക്കപ്പെടാത്തതിലും ശിക്ഷിക്കപ്പെടാത്തതിലും പ്രതിഷേധിച്ചാണ് ആക്ഷൻ കൗൺസിൽ ലഘുലേഖ പുറത്തിയിറക്കിയതെന്ന് ആക്ഷൻ കൗൺസിൽ രക്ഷധികാരി വിളയോടി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആദിവാസി ദളിത് മേഖലകളിൽ നിരന്തരം പീഡനങ്ങളും കൊലപാതകങ്ങളും നടക്കുന്നു കൊണ്ടിരിക്കുകയാണ്. വാളയാർ മുതൽ കൊഴിഞ്ഞാമ്പാറ, കല്യാണപ്പേട്ട , ഗോവിന്ദാപുരം, ചാപ്പക്കാട് മേഖലയിലാണ് ദളിത് ചൂഷണം മനസാക്ഷിയില്ലാതെ നടക്കുന്നത് ‘ നിരവധി യുവതി യുവാക്കൾ ദൂരൂഹ സാഹചര്യത്തിൽ കാണാതാവുകയും കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ഉറങ്ങിക്കിടന്ന വിദ്യാർത്ഥിനിയെപ്പോലും പിറ്റേ ദിവസം കാണുന്നത് കൊക്കരണിയിൽ മരിച്ച നിലയിലാണ്. നിഷ്ഠൂരായ നിരവധി സംഭവങ്ങൾ ദളിത് മേഖലയിൽ നടക്കുമ്പോഴും പ്രതികൾ പിടിക്കപ്പെടുകയൊ ശിക്ഷിക്കപ്പെടുകയൊ ചെയുന്നില്ല’ ഈ സാഹചര്യത്തിലാണ് ആക്ഷൻ കൗൺസിൽ ദളിത് കോളനികളിൽ മാസങ്ങളോളം പഠനം നടത്തിയത്. രാഷ്ട്രീയ സാമ്പത്തിക തണലിലാണ് നീതി നടപ്പിലാക്കേണ്ട ഉദ്യോഗസ്ഥരെന്നും വിളയോടി ശിവൻകുട്ടി പറഞ്ഞു ആക്ഷൻ കൗൺസിൽ ഭാരവാഹികളായ ചെയർമാൻ സക്കീർ ഹുസൈൻ, കൺവീനർ K വാസുദേവൻ K മായാ ണ്ടി, രാധാകൃഷ്ണൻ വിത്തനശ്ശേരി, എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Previous Post

സ്പഷൽ റിക്രൂട്ട്മെൻ്റ് സംവിധാനം നിർത്തിവെച്ചത് പിന്നോക്ക ജോലി സ്വപ്നം തല്ലിക്കെടുത്താനെന്ന് പട്ടികജാതി മോർച്ച

Next Post

ട്രെയിൻ മാർഗം കടത്തിക്കൊണ്ടുവന്ന 18 കിലോ കഞ്ചാവുമായി യുവാവും യുവതിയും അറസ്റ്റിൽ

Palakkad News

Palakkad News

Next Post
ട്രെയിൻ മാർഗം കടത്തിക്കൊണ്ടുവന്ന 18 കിലോ കഞ്ചാവുമായി യുവാവും യുവതിയും അറസ്റ്റിൽ

ട്രെയിൻ മാർഗം കടത്തിക്കൊണ്ടുവന്ന 18 കിലോ കഞ്ചാവുമായി യുവാവും യുവതിയും അറസ്റ്റിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News