പൊലീസ് കേസെടുത്തു
ആനക്കര: പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ചുമട്ടുതൊഴിലാളിക്കെതിരെ തൃത്താല പൊലീസ് കേസെടുത്തു. ആനക്കര മുണ്ട്രക്കോട്ട് കഴിഞ്ഞദിവസം ഉച്ചക്കാണ് സംഭവം. ആനക്കര മുണ്ട്രക്കോട്ട് സ്വദേശി 51കാരനെതിരെയാണ് കേസ്.
വീടുകളില്‍ സാധനങ്ങള്‍ വില്പന നടത്താനെത്തുന്ന പെണ്‍കുട്ടിയെയാണ് ഇയാള്‍ ഇടവഴിയില്‍ കയറിപിടിക്കാൻ ശ്രമിച്ചത്