ശ്രീജിത്ത് മാരിയിൽ നെ അനുമോദിച്ചു
പ്രേംനസീർ സുഹൃത് സമിതിയുടെ 2020ലെ യുവ കലാ പ്രതിഭാ പുരസ്കാരത്തിനായി തിരഞ്ഞെടുത്ത ശ്രീജിത്ത് മാരിയിൽ നെ കേരള പ്രദേശ് ഗാന്ധിദർശൻ വേദി ആദരിച്ചു പ്രമുഖ സാഹിത്യകാരൻ മുണ്ടൂർ സേതുമാധവൻ സമ്മേളനം ഉദ്ഘാടനം ചെയ്തു നിയോജകമണ്ഡലം ചെയർമാൻ വെെശാഖ് അധ്യക്ഷത വഹിച്ച യോഗത്തിൽ KPGD സെക്രട്ടറി സംസ്ഥാന കൺവീനർ പി മോഹന കുമാരൻ , പ്രവാസി ഗാന്ധി ദർശൻ വേദി കൺവീനർ MVR മേനോൻ , ബാല ജന ദർശൻ സംസ്ഥാന കൺവീനർ ഗോപിനാഥൻ മാസ്റർ , ജില്ല ട്രഷറർ ടി എൻ ചന്ദ്രൻ , ജില്ല വെെസ് ചെയർമാൻ വി ആർ കുട്ടൻ എന്നിവർ സംസാരിച്ചു. ശ്രീജിത്ത് മാരിയൽ മറുപടി പ്രസംഗം നടത്തി