.:നെമ്മാറ ഹരേ കൃഷ്ണ സത്സംഘം ചൈതന്യ മഹാപ്രഭുവിന്റെ ജന്മദിനമായ ഗൗരപൂർണിമ വിവിധ പരിപാടികളോടെ ആഘോഷിച്ചു. നെമ്മാറ ജംഗ്ഷനിലുള്ള സത്സംഘത്തിൽ നടന്ന പരിപാടികൾക്ക് സ്വാമി ബ്രഹാത് ചൈതന്യ ദാസ് പ്രഭു നേതൃത്വം നൽകി. അഭിഷേകം, ആരതി പ്രസാദവിതരണം തുടങ്ങിയവ ഉണ്ടായി.