പാലക്കാട് ജംഗ്ഷന് റെയില്‍വേ സ്റ്റേഷനും പാലക്കാട് ടൗണ്‍ റെയില്‍വേ സ്റ്റേഷനും ഇടയിലുള്ള കാവില്‍പ്പാട് റെയില്‍വേ ഗേറ്റ് (ഒലവക്കോട്-പാലക്കാട് റോഡിലുള്ളത് അല്ല )നാളെ മാര്‍ച്ച് 19രാവിലെ ഏഴ് മുതല്‍ അടയ്ക്കും.
റെയില്‍വേ ഗേറ്റിന് സമാന്തരമായ പുതിയ റോഡ് നിര്‍മിച്ചതിനാലാണ് ഗേറ്റ് സ്ഥിരമായി അടക്കുന്നത്