Tuesday, June 3, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഗാന്ധിദർശൻ വേദി ദണ്ഡിയാത്രാ അനുസ്മരണം നടത്തി.

Palakkad News by Palakkad News
3 years ago
in PALAKKAD
0
ഗാന്ധിദർശൻ വേദി ദണ്ഡിയാത്രാ അനുസ്മരണം നടത്തി.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പിരായിരി: കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി പാലക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദണ്ഡിയാത്രാ അനുസ്മരണം സംഘടിപ്പിച്ചു. സ്വാതന്ത്ര്യ സമര ചരിത്രത്തിലെ അവിസ്മരണീയ സമരമുറയായിരുന്നു ദണ്ഡിയാത്രയും,ഉപ്പുസത്യാഗ്രഹവുമെന്ന് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട്, കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി പാലക്കാട് ജില്ലാ ചെയർമാൻ പി.പി.വിജയകുമാർ പറഞ്ഞു. 1930 മാർച്ച് 12ന് സബർമതി ആശ്രമത്തിൽ നിന്നും 390 കിലോമീറ്റർ സഞ്ചരിച്ചാണ് ഗാന്ധിജിയുടെ നേതൃത്വത്തിൽ അച്ചടക്കത്തോടെ 78 കർമ്മഭടന്മാർ ദണ്ഡി കടപ്പുറത്ത് എത്തിയത്. ബ്രിട്ടീഷുകാരെ വിറപ്പിച്ച അതിസാഹസിക യാത്രയായിരുന്നു ദണ്ഡിയാത്ര എന്ന് പി.പി. വിജയകുമാർ പറഞ്ഞു.
നിയോജക മണ്ഡലം പ്രസിഡണ്ട് പി.ശശിശേഖരൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് എം.ഇസ്മായിൽ, കെ.പി.ജി.ഡി.ജില്ലാ ട്രഷറർ ടി.എൻ.ചന്ദ്രൻ ,ലക്ഷ്മി പത്മനാഭൻ ,കെ .ടി.പുഷ്പവല്ലി നമ്പ്യാർ, കെ.വെള്ളപ്പൻ, എസ്.പ്രസീദ്, കെ.രമേഷ്, വി.കെ.അൻവർ, എം.റഫീക്ക്, കെ.കണ്ണൻ, ടി.വിജയൻ എന്നിവർ പ്രസംഗിച്ചു.

Previous Post

വീട്ടിൽ നിന്നും 1.800 കിലോ ഗ്രാം ഉണക്ക കഞ്ചാവ് കണ്ടെടുത്തു.

Next Post

UDF MP മാരെ മർദിച്ച ഡൽഹി പോലീസിന്റെ നടപടിയിൽ പ്രതിഷേധിച്ചു

Palakkad News

Palakkad News

Next Post
UDF MP മാരെ  മർദിച്ച ഡൽഹി പോലീസിന്റെ നടപടിയിൽ പ്രതിഷേധിച്ചു

UDF MP മാരെ മർദിച്ച ഡൽഹി പോലീസിന്റെ നടപടിയിൽ പ്രതിഷേധിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News