കല്ലടിക്കോട് ഫർണിച്ചർ കടയില്‍ വൻ തീപിടിത്തം. മാപ്പിള സ്കൂള്‍ ജങ്ഷനിലെ റിറ്റ്സി ഫർണിച്ചര്‍ കടയിലാണ് ഉച്ചകഴിഞ്ഞ് മൂന്നോടെ തീപിടുത്തമുണ്ടായത്.