പാലക്കാട്: സോളിഡാരിറ്റി പ്രവർത്തനഫണ്ട് ജില്ലാതല ഉദ്ഘാടനം ബഹുമാന്യനായ വി.കെ.ശ്രീകണ്ഡൻ എം.പി സോളിഡാരിറ്റി ജില്ലാ ജനറൽ സെക്രട്ടറി കെ.എ. സഫീറിനു നൽകി ഉദ്ഘാടനം ചെയ്തു.
ജില്ലാ പി.ആർ സെക്രട്ടറി റിയാസ്മേലേടത്ത്, ജില്ലാ സമിതിയംഗങ്ങളായ നൗഷാദ് ആലവി, ഉസ്മാൻ ആലത്തൂർ, ഫാസിൽ എന്നിവർ പങ്കെടുത്തു.
ഫോട്ടോ: വി.കെ.ശ്രീകണ്ഡൻ എം പി.യിൽ നിന്ന് ജനറൽ സെക്രട്ടറി കെ.എ.സഫീർ ഫണ്ട് സ്വീകരിക്കുന്നു.










