ഇന്ധനവില വർദ്ധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള കോൺഗ്രസ് എം കണ്ണാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഴക്കൽ പെട്രോൾ പമ്പിനു മുൻവശത്തു ധർണ നടത്തി. മണ്ഡലം പ്രസിഡന്റ് എൻ വേണു, അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ. കെ കുശല കുമാർ, ബിജു പുഴക്കൽ, എൽ കൃഷ്ണമോഹൻ, മുരളി കടുങ്ങും, എന്നിവർ പങ്കെടുത്തു.