നെന്മാറ:പെട്രോൾ,ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് ഐ.എൻ.ടി.യു.സി നെന്മാറ ഓട്ടോ ഡ്രൈവേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ ബസ്സ് സ്റ്റാന്റ് പരിസരത്ത് നിൽപ്പു സമരം സംഘടിപ്പിച്ചു.
മോട്ടോർ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ഉപാധ്യക്ഷൻ കെ.അപ്പു ഉൽഘാടനവും ,സി.വി.ബാബു അധ്യക്ഷതയും, കെ.പി.ജോഷി, എസ്.ഹനീഫ, സി.സി. സുനിൽ,സുരേഷ് വിത്തനശേരി ,ആർ.സുരേഷ്, എസ്.അമീർജാൻ, സജിൽകൽമൊക്ക്,ആലി സുൽത്താൻ, ഐ.മോഹനൻ, എസ്.കൃഷ്ണകുമാർ പി.പ്രസാദ് എന്നിവർ പങ്കെടുത്തു.