Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

പെട്രോൾ-ഡീസൽ-പാചരവാതക വില വർദ്ധനവിനെതിരെ നിൽപ്പ് സമരം നടത്തി

Palakkad News by Palakkad News
4 years ago
in CHITTUR
0
പെട്രോൾ-ഡീസൽ-പാചരവാതക വില വർദ്ധനവിനെതിരെ നിൽപ്പ് സമരം നടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പെട്രോൾ-ഡീസൽ-പാചരവാതക വില വർദ്ധനവിനെതിരെ എ.ഐ.യു.ഡബ്ലു.സി  നിൽപ്പ് സമരം നടത്തി

.ചിറ്റൂർ : അഖിലേന്ത്യാ അസംഘടിത തൊഴിലാളി കോൺഗ്രസ് (എ.ഐ.യു.ഡബ്ലു.സി) ചിറ്റൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അണിക്കോട് ജംഗ്ഷനിൽനിൽപ്പ് സമരം നടത്തി.എ.ഐ.യു.ഡബ്ലു.സി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി.പ്രീത് സമരം ഉദ്ഘാടനം ചെയ്തു. എ.ഐ.യു.ഡബ്ലു.സി. ചിറ്റൂർ മണ്ഡലം പ്രസിഡണ്ട് എ.ശിവരാമകൃഷ്ണൻ അദ്ധ്യക്ഷതവഹിച്ചു.പെട്രോൾ-ഡീസൽ വിലവർദ്ധനവ്, പാചരവാതക വിലവർദ്ധനവ് എന്നിവ പിൻവലിക്കുക, തൊഴിൽ നഷ്ട്ടപ്പെട്ട് പ്രയാസം അനുഭവിക്കുന്ന  അസംഘടിത തൊഴിലാളികൾക്ക് 10,000 രൂപ കോവിഡ് ധനസഹായം നൽകുക തുങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് നിൽപ്പ് സമരം നടത്തിയത്.ചിറ്റൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി പി.മധുസൂധനൻ, ഐ.എൻ.ടി.യു.സി. ചിറ്റൂർ മണ്ഡലം പ്രസിഡണ്ട് കെ.ഉണ്ണികൃഷ്ണൻ, എം.ശശി മാസ്റ്റർ,ജെ.ശബരീഷ് എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ : അണിക്കോട് ജംഗ്ഷനിൽ നടന്ന സമരം എ.ഐ.യു.ഡബ്ലു.സി  സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ: കെ.സി.പ്രീത്  ഉദ്ഘാടനം ചെയ്യുന്നു.

Previous Post

മീൻകര അണക്കെട്ടിൽ കാണതായ ശിവരാജിൻ്റെ മൃതദേഹം കണ്ടെത്തി.

Next Post

നൊട്ടമലയിൽ ചരക്ക് ലോറി താഴേക്ക് പതിച്ചു

Palakkad News

Palakkad News

Next Post
നൊട്ടമലയിൽ ചരക്ക് ലോറി താഴേക്ക് പതിച്ചു

നൊട്ടമലയിൽ ചരക്ക് ലോറി താഴേക്ക് പതിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News