ഇന്ധന വിലവർധനവിനെതിരെ കേരള കോൺഗ്രസ് മലമ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മലമ്പുഴ പെട്രോൾ പമ്പിനു മുന്നിൽ നടത്തിയ പ്രതിക്ഷേധം ജില്ലാ ജനറൽ സെക്രട്ടറി കെ. ശിവരാജേഷ് ഉത്ഘാടനം ചെയ്യുന്നു, സതീഷ് പുതുശേരി, രാജാശേഖരൻ, ഹരി മലമ്പുഴ, ദാസൻ, സച്ചു എന്നിവർ സംസാരിച്ചു