വാളയാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച കുട്ടികളുടെ കുടുംബത്തിന് നീതി ലഭിക്കുന്നതിനായി ഐക്യദാർഢ്യപ്രഖ്യാപനവുമായി ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് പാലക്കാട് ജില്ലാകമ്മിറ്റി യുടെ നേതൃത്വത്തിൽ സഖാക്കൾ സമരപ്പന്തൽ സന്ദർശിച്ചു.. ഫോർവേഡ് ബ്ലോക്ക് സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറിയേറ്റ് അംഗം ബി രാജേന്ദ്രൻ നായർ കുട്ടികളുടെ അമ്മയ്ക്ക് ഷാൾ അണിയിച്ചു ഐക്യദാർഢ്യവും എല്ലാവിധ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്ത് സംസാരിച്ചു.. AIYL ജില്ലാ സെക്രട്ടറി സഖാവ് ജെ ജയപ്രകാശ്, നൗഷാദ്, ഗിരീഷ് മേനോൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു