ചെമ്മണാമ്പതി-പറമ്പിക്കുളം തേക്കടി വനപാതാനിർമാണവുമായി ബന്ധപ്പെട്ട് ഊരുനിവാസികളുമായി കളക്ടർ നടത്ത്തി. നിലവിലെ റോഡുപണി നിർത്തിവെയ്ക്കണമെന്നും ഒരു ഹെക്ടർ ഭൂമിയിൽ ഡിസംബർ 12-നുള്ളിൽ പുതിയ റോഡ് നിർമിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാമെന്നും കളക്ടർ ഡി. ബാലമുരളി നിർദേശം നൽകി. എന്നാൽ, ഊരുനിവാസികൾ ഇത് അംഗീകരിക്കുകയായിരു ഒ രു ഹെക്ടർ ഭൂമിയിൽ കൂടുതൽ റോഡുപണിക്ക് ആവശ്യമാണെന്നും അതിനാൽ ഭൂമിയേറ്റെടുക്കൽ നടപടിക്രമങ്ങൾക്ക് കേന്ദ്ര വനം-പരിസ്ഥിതി വകുപ്പിന്റെ അനുമതികൂടി വേണ്ടിവരുമെന്നും കളക്ടർ ചൂണ്ടിക്കാട്ടി.