Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

വന്യജീവി ആക്രമണത്തിൽ നായ്​ ചത്തു; പുലിഭീതിയിൽ നാട്ടുകാർ

Palakkad News by Palakkad News
4 years ago
in MANNARKKAD
0
റേഷൻ വിതരണം കാര്യക്ഷമമാക്കണം SDTU
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വന്യജീവി ആക്രമണത്തിൽ നായ്​ ചത്തു; പുലിഭീതിയിൽ നാട്ടുകാർ

മണ്ണാർക്കാട്: കണ്ടമംഗലത്ത് വന്യജീവിയുടെ ആക്രമണത്തില്‍ കാലാപ്പിള്ളിയില്‍ വര്‍ഗീസി​െൻറ വളര്‍ത്ത് നായ്​ ചത്തു. പുലിയുടെ ആക്രമണത്തിലാണ് ചത്തതെന്ന് നാട്ടുകാർ പറയുന്നു.

വെള്ളിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. വീട്ടില്‍ നിന്നും അമ്പത് മീറ്റര്‍ അകലെയുള്ള റബര്‍ തോട്ടത്തിലാണ് നായയെ കണ്ടെത്തിയത്. നായെ കൊന്ന് ഭക്ഷിക്കാനുള്ള ശ്രമത്തിനിടെ തോട്ടത്തിൽ ടാപ്പിങിനെത്തിയ വരെ കണ്ട്​ പുലി ഓടി മറയുകയായിരുന്നുവെന്ന് പറയുന്നു.

പ്രദേശത്ത് കാമറ സ്ഥാപിച്ച് നിരീക്ഷിച്ച്​ പുലി സാന്നിധ്യം നോക്കിയശേഷം കെണി വെക്കുന്നതടക്കമുള്ള നടപടി സ്വീകരിക്കുമെന്ന് വനപാലകർ പറഞ്ഞു.

Previous Post

പോലീസിനെ സഹായിക്കാന്‍ ഇങ്ങനേയും ജനങ്ങള്‍ക്ക് കഴിയും

Next Post

സി കൃഷ്ണകുമാര്‍ നിരന്തരമായി പീഡിപ്പിക്കുന്നെന്ന് ഭാര്യയുടെ കുടുംബം

Palakkad News

Palakkad News

Next Post
സി കൃഷ്ണകുമാര്‍ നിരന്തരമായി പീഡിപ്പിക്കുന്നെന്ന് ഭാര്യയുടെ കുടുംബം

സി കൃഷ്ണകുമാര്‍ നിരന്തരമായി പീഡിപ്പിക്കുന്നെന്ന് ഭാര്യയുടെ കുടുംബം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News