മുണ്ടൂർ: മുണ്ടൂരിൽ ആരംഭിക്കാൻ പോകുന്ന വിദേശ മദ്യഷാപ്പ് കപ്ളിപ്പാറയിലെ ക്ഷേത്ര കവാടത്തിനടുത്തുള്ള കെട്ടിടത്തിൽ തുടങ്ങുന്നത് തടയണമെന്ന് മുണ്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.കെ.വാസു അദ്ധ്യക്ഷത വഹിച്ചു.