Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വാളയാർ: മാതാപിതാക്കളുടെ സത്യഗ്രഹത്തിന് ഐക്യദാർഢ്യം – വെൽഫെയർ പാർട്ടി

Palakkad News by Palakkad News
5 years ago
in PALAKKAD
0
വാളയാര്‍ പീഡനം: പെണ്‍കുട്ടികളുടെ മാതാവ് സെക്രട്ടേറിയറ്റിനു മുമ്പില്‍ സമരത്തിലേക്ക്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വാളയാർ: മാതാപിതാക്കളുടെ സത്യഗ്രഹത്തിന് ഐക്യദാർഢ്യം – വെൽഫെയർ പാർട്ടി

പാലക്കാട്: വളയാർ പെൺകുട്ടികളുടെ നീതിക്കായ് മാതാപിതാക്കൾ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സത്യഗ്രഹത്തിന് വെൽഫെയർ പാർട്ടി ജില്ല എക്സിക്യൂട്ടീവ് യോഗം ഐക്യദാർഢ്യമറിയിച്ചു. വാളയാർ കേസ് നീതി നിഷേധത്തിൻ്റെ ‘കേരള മോഡൽ’ ആയിരിക്കുകയാണെന്ന് യോഗം അഭിപ്രായപ്പെട്ടു. സർവത്ര ഗൂഢാലോചന നടന്ന കേസിൽ പുനരന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥരെ ശിക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.ജില്ല ആക്ടിങ് പ്രസിഡൻറ് പി.മോഹൻദാസ് അധ്യക്ഷത വഹിച്ചു.കെ.സി നാസർ, എം.സുലൈമാൻ, എ.ഉസ്മാൻ, പി.ലുഖ്മാൻ, ആസിയ റസാഖ്, മൊയ്ദീൻ കുട്ടി വല്ലപ്പുഴ എന്നിവർ സംസാരിച്ചു.

Previous Post

കുടിവെള്ള ക്ഷാമം വെൽഫെയർ പാർട്ടി മന്ത്രിക്ക് പരാതി നൽകി

Next Post

കേന്ദ്ര സർക്കാറിന്റെ കർഷക സ്ത്രീ വിരുദ്ധ നയങ്ങൾക്കെതിരെ : ജനതാ ദൾ

Palakkad News

Palakkad News

Next Post
കേന്ദ്ര സർക്കാറിന്റെ കർഷക സ്ത്രീ വിരുദ്ധ നയങ്ങൾക്കെതിരെ : ജനതാ ദൾ

കേന്ദ്ര സർക്കാറിന്റെ കർഷക സ്ത്രീ വിരുദ്ധ നയങ്ങൾക്കെതിരെ : ജനതാ ദൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News