Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

പോലീസ് അതിക്രമം : വഴിയോര കച്ചവട തൊഴിലാളി യൂണിയൻ പ്രതിഷേധം രേഖപ്പെടുത്തി

Palakkad News by Palakkad News
4 years ago
in PALAKKAD
0
പോലീസ്  അതിക്രമം : വഴിയോര കച്ചവട തൊഴിലാളി യൂണിയൻ പ്രതിഷേധം രേഖപ്പെടുത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലാ വഴിയോര കച്ചവട തൊഴിലാളി യൂണിയൻ
വഴിയോര കച്ചവടക്കാർക്ക് എതിരെ പോലീസ് ഉദ്യോഗസ്ഥർ സ്ഥിരമായി നടത്തിവരുന്ന അതിക്രമങ്ങൾക്കെതിരെ പാലക്കാട് ജില്ല വഴിയോര കച്ചവട തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി:
ജില്ലാ പ്രസിഡന്റ് സൈദലവി ജനറൽ സെക്രട്ടറി മുഹമ്മദ് മുസ്തഫ ട്രഷറർ ഹംസക്കുട്ടി
ഭാരവാഹികളായ അബു താഹിർ , കാജ ഹുസൈൻ ,ലിയകഥലി ,ഹംസ, ഷെരീഫ് തുടങ്ങിയവർ പ്രസംഗിച്ചു

കണ്ണൂർ.‍ ചെറുപുഴയില്‍ തെരുവ് കച്ചവടക്കാര്‍ക്കെതിരെ പൊലീസ് ഇന്‍സ്‌പെക്ടറുടെ അസഭ്യവര്‍ഷം. ചെറുപുഴ പട്ടണത്തിന് സമീപം പഴക്കച്ചവടം നടത്തിയിരുന്നവര്‍ക്ക് നേരെയാണ് ഇന്‍സ്‌പെക്ടര്‍ ബിനീഷ് കുമാര്‍ അസഭ്യവര്‍ഷം നടത്തിയത്.

കച്ചവടക്കാര്‍ക്ക് നേരെ ഉദ്യോഗസ്ഥന്‍ നടത്തുന്ന ആക്രോശവും അസഭ്യവര്‍ഷവും നിറഞ്ഞ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. സാധനങ്ങള്‍ എടുത്തുമാറ്റാമെന്ന് കച്ചവടക്കാര്‍ പറയുന്നതും വീഡിയോയിലുണ്ട്.

ചവിട്ടിക്കൊല്ലുമെന്നും കൂടുതല്‍ ഡയലോഗ് അടിക്കണ്ടെന്നും ഇന്‍സ്‌പെക്ടര്‍ കച്ചവടക്കാരനോട് പറയുന്നുണ്ട്. തുടര്‍ന്ന് താന്‍ എല്ലാമെടുത്ത് പോയിക്കോളാം എന്ന് കച്ചവടക്കാരന്‍ പറയുന്നതും ദൃശ്യങ്ങളിലുണ്ട്.

Previous Post

സി കൃഷ്ണകുമാറിനെതിരെ വാര്‍ത്താസമ്മേളനം ; ഭാര്യാമാതാവിനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം

Next Post

വിൽപ്പനയ്‌ക്ക്‌ കോച്ച്‌ ഫാക്ടറി മുതൽ ഇൻസ്‌ട്രുമെന്റേഷൻ വരെ 

Palakkad News

Palakkad News

Next Post
വിൽപ്പനയ്‌ക്ക്‌ കോച്ച്‌ ഫാക്ടറി മുതൽ ഇൻസ്‌ട്രുമെന്റേഷൻ വരെ 

വിൽപ്പനയ്‌ക്ക്‌ കോച്ച്‌ ഫാക്ടറി മുതൽ ഇൻസ്‌ട്രുമെന്റേഷൻ വരെ 

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News