പല്ലാവൂർ ഗവ: എൽ.പി.സ്കൂളിൽ ദേശീയ പതാക ഉയർത്തി ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് എ.ഹാറൂൺ സന്ദേശം നൽകി. ഹെഡ്മിസ്ട്രസ്റ്റ് ടി – ഇ. ഷൈമയുടെ അദ്ധ്യക്ഷതയിൽ വാർഡ് മെമ്പർ ഡി. മനുപ്രസാദ്,എം. ലക്ഷ്മണൻ, ബി.ഗീത, കെ.പി. പ്രഭാകരൻ എന്നിവർ സംസാരിച്ചു.
വാർത്ത