….
ദേശീയപതാക ഉയർത്തി
75-ാം സ്വാതന്ത്രദിനത്തോടനുബന്ധിച്ച് ക്രിട്ടിക്കൽ കെയർ 24X7 എമർജൻസി ടീം പിരായിരി പഞ്ചായത്ത് യൂണിറ്റ് ദേശീയ പതാക ഉയർത്തി.
ക്രിട്ടിക്കൽ കെയർ … ജില്ലാ ജനറൽ സെക്രട്ടറി യൂനസ്മേപ്പറമ്പാണ് പതാക ഉയത്തിയത്.
പരിപാടിയിൽ ക്രിട്ടിക്കൽ കെയർ… ജില്ലാ വൈ.പ്രസി. റിയാസ് അഞ്ചാമൈൽ,
താലൂക്ക്
പ്രസിഡന്റ് ഷാജി മേപ്പറമ്പ്,
ജില്ലാ എക്സിക്യൂട്ടീവ് അംഗം മുസ്തഫാ മാപ്പിളക്കാട്,
താലൂക്ക് എക്സികുട്ടീവ് അംഗം ഹാഷിർ മേപ്പറമ്പ്,
പഞ്ചായത്ത് യൂണിറ്റ് പ്രസിഡന്റ് ഫിറോസ് മെട്രോനഗർ,
ജനറൽ സെക്രട്ടറി നൗഫൽ മേപ്പറമ്പ്,
ട്രഷറർ അലി അക്ബർ,
വൈ.പ്രസിഡന്റ് കുഞ്ഞുമോൻ കിഴക്കഞ്ചേരിക്കാവ്,
ജോ.സെക്രട്ടറിമാരായ സുരേഷ് ഉന്നിരാംകുന്ന്,
സുബൈർ മെട്രാനഗർ .
എന്നിവർ ദേശീയ ഗാനം ആലപിക്കുകയും, ദേശീയ പതാകക്ക് ആദരവോടെ സെല്യൂട്ട് നൽകുകയും ചെയ്തു.