Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ചലച്ചിത്ര മേള പാലക്കാട്ട്‌ 5 തിയറ്ററിൽ

Palakkad News by Palakkad News
4 years ago
in PALAKKAD
0
റേഷൻ: ആധാർ പരിശോധനക്ക്​ കാർഡ്​ അംഗത്തി​െൻറ അനുമതി വേണം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ചലച്ചിത്ര മേള
പാലക്കാട്ട്‌ 5 തിയറ്ററിൽ

അന്താരാഷ്ട്ര ചലച്ചിത്രമേള സമാപനം നടക്കുന്ന പാലക്കാട്ട്‌ അഞ്ച്‌ തിയറ്ററുകൾ ഇതിനായി കണ്ടെത്തി. പ്രിയ, പ്രിയതമ, പ്രിയദർശിനി, സത്യാ മൂവീസ്, ശ്രീദേവി ദുർഗ എന്നീ തിയറ്ററുകളിയലാണ്‌ ചലച്ചിത്രമേള നടക്കുക.  
മേളയ്ക്ക്മുമ്പായി ചലച്ചിത്ര അക്കാദമി അംഗങ്ങളും ഉദ്യോഗസ്ഥരും തിയറ്ററുകൾ പരിശോധിച്ച് വിലയിരുത്തി.  സാംസ്കാരിക വകുപ്പിനുവേണ്ടി ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 25–-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപനമാണ്‌ മാർച്ച് ഒന്നുമുതൽ അഞ്ചുവരെ പാലക്കാട്ട്‌ നടക്കുക. മേള നടത്താൻ തിയറ്ററുകൾ സജ്ജമാണെന്ന്‌ അക്കാദമി അംഗം ജി പി രാമചന്ദ്രൻ പറഞ്ഞു. 
അക്കാദമി അംഗം മധു ജനാർദനൻ, ഉദ്യോഗസ്ഥരായ ഗോപീകൃഷ്ണൻ, റിജോയ്, ശിവകുമാർ എന്നിവരും പരിശോധനയ്ക്കുണ്ടായി. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽനിന്നുള്ള 1,500പേർക്കാണ് പ്രവേശനം. അന്താരാഷ്ട്ര മത്സരവിഭാഗം, ലോക സിനിമാവിഭാഗം, മലയാളം സിനിമ റ്റുഡേ, ഇന്ത്യൻ സിനിമ നൗ, കലൈഡോസ്കോപ്പ്, റെട്രോസ്പെക്റ്റീവ്, ഹോമേജ് എന്നിങ്ങനെ വിഭാഗങ്ങളിലായി എഴുപതോളംചിത്രങ്ങൾ പ്രദർശിപ്പിക്കും.  ഒരു ദിവസം ഒരു തിയേറ്ററിൽ നാലു ചിത്രങ്ങൾ വീതമാണ് പ്രദർശിപ്പിക്കുക. അന്താരാഷ്ട്ര മത്സരവിഭാഗം, ലോകസിനിമ വിഭാഗം എന്നിവയ്ക്ക് രണ്ട് വീതം പ്രദർശനങ്ങളും മറ്റുള്ള എല്ലാ വിഭാഗത്തിനും ഓരോ പ്രദർശനങ്ങൾവീതവും ഉണ്ടാകും. 200പേർക്കാണ് തിയറ്ററിലേക്ക് പ്രവേശനം. 
കാണേണ്ട സിനിമ സംബന്ധിച്ച് സൈറ്റിൽ ബുക്ക് ചെയ്യണം. ഡെലിഗേറ്റ് പാസ് വാങ്ങുന്നതിനുമുമ്പ് ആന്റിജൻ ടെസ്റ്റ് നടത്തും. 
കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർക്ക് മാത്രമേ പാസ് അനുവദിക്കു. പൂർണമായും കോവിഡ് മാനദണ്ഡം പാലിച്ചായിരിക്കും മേള. ഓരോ സിനിമയ്ക്ക്ശേഷവും തിയറ്റർ അണുവിമുക്തമാക്കും

Previous Post

കുതിരാനിലെ അപകടം: ജനകീയ പ്രതിഷേധ കൂട്ടായ്മ ഇന്ന്

Next Post

കര്‍ഷക സമരം മുന്നോട്ട്

Palakkad News

Palakkad News

Next Post
കർഷകദ്രോഹ നടപടിക്കെതിരെ   അനിശ്ചിതകാല സമരം

കര്‍ഷക സമരം മുന്നോട്ട്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News