പ്രിയ: രാവിലെ 9.30ന് അണ്‍ഡൈന്‍(ലോകസിനിമ), 12ന് റോം( മത്സരവിഭാഗം), 2.15ന് ചുരുളി(മത്സരവിഭാഗം) 5ന് ബിലേസുവര്‍, 07:15ന് വൈഫ് ഓഫ് എ സ്പൈ (ലോകസിനിമ)പ്രിയതമ: രാവിലെ 9ന് 9,75, 11:45 ന് നോ വെയര്‍ സ്പെഷ്യല്‍ (ലോകസിനിമ) , 2ന് വീക്കന്‍ഡ്, 04.30 ന് അഗ്രഹാരത്തില്‍ കഴുതൈ, 06:30ന് സ്പ്രിങ്, സമ്മര്‍, ഫാള്‍, വിന്റര്‍… ആന്‍ഡ് സ്പ്രിങ്പ്രിയദര്ശിനി: രാവിലെ 9.30ന് ഫിലിം സോഷ്യലിസ്മെ(ഗൊദ്ദാര്‍ദ് റെട്രോസ്പെക്ടീവ്), 12.15ന് -1956, മധ്യതിരുവിതാംകൂര്‍(കലൈഡോസ്കോപ്പ്), 3ന് ദി വുമണ്‍ ഹു റാന്‍(ലോകസിനിമ), 5 ന് ലോണ്‍ലി റോക്ക്(മത്സരവിഭാഗം), 7ന് ക്യാന്‍ നൈദര്‍ ബീ ഹിയര്‍, നോര് ജേര്‍ണി ബിയോണ്ട്(കലൈഡോസ്കോപ്പ്).ശ്രീദേവി ദുര്‍ഗ: രാവിലെ 9.30ന് മ്യൂസിക്കല്‍ ചെയര്‍(മലയാള സിനിമ) 12.30ന് 12×12 അണ്‍ടൈറ്റില്‍ഡ് (ഇന്ത്യന്‍ സിനിമ), 3.15ന് ഗോഡ് ഓണ്‍ ദി ബാല്‍ക്കണി (ഇന്ത്യന്‍ സിനിമ), 5.45ന് തിങ്കളാഴ്ച നിശ്ചയം(മലയാള സിനിമ). സത്യ മൂവി ഹൗസ്: രാവിലെ 9.15 ന് നെവര്‍ ഗോണ സ്നോ എഗൈന്‍ (ലോക സിനിമ), 12ന് കോസ(മത്സരവിഭാഗം), 2.15ന് മെമ്മറി ഹൗസ്(മത്സരവിഭാഗം), 4.30ന് ബേര്‍ഡ് വാച്ചിങ്(മത്സരവിഭാഗം), 7ന് ദി മാന്‍ ഹു സോള്‍ഡ് ഹിസ് സ്കിന്‍ (ലോകസിനിമ).
: