പുതുപ്പള്ളിത്തെരുവി ഫ്ലാറ്റിന് തീപ്പിടിച്ചു; വൻ ദുരന്തം ഒഴിവായി
ഷോർട്ട് സർക്യൂട്ട് മൂലം
പുതുപ്പള്ളിത്തെരുവിലെ
ഫ്ലാറ്റിൽ തീപ്പിടിച്ചു
32 ആം വാർഡ് വാർഡ് കൗൺസിലർ എം.സുലൈമാൻ്റെയും വെൽഫെയർ പാർട്ടി പ്രവർത്തകരുടെയും നാട്ടുകാരുടെയും
സന്ദർഭോചിത ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി
സ്ഥലത്തെത്തിയവർ ചേർന്ന്
തീയണക്കുകയാണ് ചെയ്തത്. വിവരമറിയിച്ചതിനെ തുടർന്ന് കെ.എസ്.ഇ.ബി ജീവനക്കാർ സ്ഥലത്തെത്തി കണക്ഷൻ വിഛേദിച്ചു.
വെൽഫെയർ പാർട്ടി
നേതാക്കളായ പി.ലുഖ്മാൻ, എം.കാജാഹുസൈൻ, പി.അബ്ദുൽ ഹകീം, എം.റിയാസ്, ബി.ഷെരീഫ്, എം.ഫൈസൽ തുടങ്ങിയവർ നേതൃത്വം നൽകി.