. .
ഒറ്റപ്പാലം.കേന്ദ്ര.കേരള.സർക്കാരുകളുടെ. പെട്രോൾ. ഡീസൽ. വിലവർധനവിൽ. പ്രതിഷേധിച്ച്.
മോട്ടോർ തൊഴിലാളി. ഫെഡറേഷൻ. ഐ എൻ ടി സി യുടെ. നേതൃത്വത്തിൽ. ഒറ്റപ്പാലം. ഗാന്ധി പ്രതിമയുടെ. സമീപത്ത്. കോവിഡ മാനദണ്ഡങ്ങൾ പാലിച്ച്. പ്രതിഷേധ. സമരം. സംഘടിപ്പിച്ചു. യുഡിഎഫ് ചെയർമാൻ. ഗിരീഷ് മാഷ്. ഉദ്ഘാടനം ചെയ്തു. ഡോക്ടർ ജയകുമാർ. എസ്. അധ്യക്ഷനായി. വി എം കൃഷ്ണൻ. ജില്ലാ വൈസ് പ്രസിഡന്റ്. മുഖ്യപ്രഭാഷണം നടത്തി. പ്രവാസി കോൺഗ്രസ്. നിയോജകമണ്ഡലം പ്രസിഡന്റ്. ഫെഡറേഷൻ വൈസ് പ്രസിഡന്റ്. മുഹമ്മദ് നിസാർ. ആശംസകളർപ്പിച്ചു മോഹൻദാസ് ടിപി. ബ്ലോക്ക് സെക്രട്ടറി. രാമ പി. രാം രമേശ്. യൂത്ത് കോൺഗ്രസ്. സെക്രട്ടറി. നന്ദി രേഖപ്പെടുത്തി