ഇൻസ്പിറോ -2021 ഖുർആൻ ഫെസ്റ്റിൽ സംസ്ഥാന തലത്തിൽ മികച്ച വിജയം നേടി ഇനാം റഹ്മാൻ
മണ്ണാർക്കാട് :ഇൻസ്പിറോ -2021 ഖുർആൻ ഫെസ്റ്റിൽ സംസ്ഥാന തലത്തിൽ മികച്ച വിജയം നേടി ഇനാം റഹ്മാൻ.ഖുർആൻ ഹിഫ്ള് മത്സരത്തിൽ ഒന്നാം സ്ഥാനവും ഖുർആൻ പാരായണ മത്സരത്തിൽ മൂന്നാം സ്ഥാനവും നേടി. മണ്ണാർക്കാട് ഇർഷാദ് ഹൈസ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയാണ് ഇനാം റഹ്മാൻ.